Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാന്തിക്കും സമാധാനത്തിനും ശാസ്ത്രങ്ങളെ പിന്തുടരണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 08:24 pm IST
in Samskriti

തിരക്കുപിടിച്ച ജീവിതക്രമത്തില്‍ മുന്നേറുന്ന ഇന്നത്തെ സമൂഹത്തില്‍ പൊതുവേ ശാന്തിയും സമാധാനവും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്‌. എവിടെനിന്നാണ്‌ ശാന്തിയും സമാധാനവും ലഭിക്കുക എന്ന അന്വേഷണവുമായി അലയുകയാണ്‌ സമൂഹം. ഈ സാഹചര്യത്തില്‍ പലവിധത്തിലും ചൂഷണം ചെയ്യുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും അബദ്ധവിശ്വാസങ്ങളെ വളര്‍ത്തുന്നതിനുമൊക്കെ പലരും ശ്രമിക്കുന്നുണ്ട്‌. ഇവിടെയാണ്‌ യുക്തിയുക്തമായ ശാസ്ത്ര സ്വാദ്ധ്യായത്തിന്റെ പ്രാധാന്യമെന്ന്‌ സ്വാമി ചിദാനന്ദപുരി.

ഉപനിഷദ്‌ വിചാരയജ്ഞം പന്ത്രണ്ടാം ദിവസം കേനോപനിഷത്തിനെ അധികരിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി. ശാസ്ത്രങ്ങളെ അനുസന്ധാനം ചെയ്തുകൊണ്ട്‌ പ്രമാണവിചാര പദ്ധതിയിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഒരിക്കലും വഴിപിഴയ്‌ക്കുകയില്ല. കാരണം വൈദികശാസ്ത്രങ്ങള്‍ ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ സ്വസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച്‌ ഉപദേശിച്ചതല്ല. അനാദിയായ ഗുരു പരമ്പരയുടെ ഉപദേശക്രമത്തില്‍ വന്നതാണ്‌. ശാസ്ത്രപ്രമാണം കാണിക്കുന്ന ഈ വെളിച്ചെത്ത ആശ്രയിച്ചു മുന്നോട്ടുപോവുകയാണ്‌ നമ്മുടെ കര്‍ത്തവ്യം.

സര്‍വ്വകരണങ്ങളേയും പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യസ്വരൂപം കാരണങ്ങള്‍ക്കെല്ലാമുപരിയാണെന്നതിനാല്‍ വാക്കിന്‌ വിഷയമല്ലാത്തതാണ്‌. എങ്കിലും ഗുരുപരമ്പര ഉപദേശിച്ച പ്രകാരം അറിയപ്പെട്ടതില്‍നിന്നും അറിയപ്പെടാത്തതില്‍നിന്നും അന്യമാണ്‌ ആത്മസ്വരൂപം എന്ന വേദാന്തസാരത്തെ ഗുരു ഉപദേശിക്കുന്നു. തുടര്‍ന്ന്‌ വാക്ക്‌, മനസ്സ്‌, ചക്ഷുസ്‌, ശ്രോതം തുടങ്ങിയ കരണങ്ങളിലൊന്നും പ്രകാശിപ്പിക്കപ്പെടാത്തതും എന്നാല്‍ ഇവയെയൊക്കെ പ്രകാശിപ്പിക്കുന്നതുമായ സ്വരൂപത്തെ ആവര്‍ത്തിച്ചു ബോധിപ്പിക്കുന്നു. സമ്പ്രദായ ശുദ്ധിയോടുകൂടി ഇത്തരം വേദാന്ത വാക്യങ്ങളെ ശ്രവണം ചെയ്ത്‌ യുക്തിപൂര്‍വം മനനം ചെയ്ത്‌ സംശയവിപത്യയങ്ങളെ നീക്കി കൃതാര്‍ത്ഥരാവാന്‍ ഏവര്‍ക്കും അധികാരമുണ്ട്‌. ശാസ്ത്രസമ്പ്രദായത്തെ സ്വീകരിക്കാതെയാവുമ്പോള്‍ നാം പലരും പലപ്രകാരം തെറ്റിദ്ധരിക്കപ്പെടാം എന്നും, അപഥഗമനം സംഭവിക്കാമെന്നും സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.