ആത്മാര്‍ത്ഥതയും ഭക്തിയും ഏകാഗ്രതയുമുണ്ടെങ്കില് ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി ചെയ്യുന്ന ശുദ്ധസങ്കല്‍പ്പം ഫലിക്കുകതന്നെ ചെയ്യും. ഒരാളുടെ രോഗം മാറ്റാനോ ഒരാളെ അപകടത്തില്‍ നിന്ന് രക്ഷിക്കാനോ അവരുടെ അഭിലാഷം സാധിപ്പിക്കാനോ ഒക്കെ അങ്ങനെയുള്ള പ്രാര്‍ത്ഥനകൊണ്ടു സാധിക്കും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: