Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യന്റെ സത്യാന്വേഷണമാണ്‌ കേനോപനിഷത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 09:44 pm IST
in Samskriti

പ്രാതിഭാസികമായ പ്രപഞ്ചത്തില്‍ സര്‍വ്വത്ര സര്‍വ്വഥാ നിലകൊള്ളുന്ന നിയമമാണ്‌ കാര്യകാരണ ബന്ധം. എന്തുതന്നെ കാര്യമുണ്ടെങ്കിലും അതിനൊക്കെ കാരണവുമുണ്ടായിരിക്കും. ആകസ്മികമായി ഒന്നുംതന്നെ സംഭവിക്കുന്നില്ല. ഉപനിഷത്ത്‌ വിചാരയജ്ഞം പത്താം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

നമ്മുടെ മുമ്പില്‍ അനന്തവൈചിത്ര്യങ്ങളോടുകൂടി കാണപ്പെടുന്ന ഈ പ്രപഞ്ചം എന്താണ്‌? എന്താണ്‌ ഇതിന്റെ അടിസ്ഥാന കാരണം? ഇവിടെ നടക്കുന്ന സകല പ്രതിഭാസങ്ങള്‍ക്കും പിന്നിലുള്ള നിയാമകശക്തി എന്താണ്‌? നമ്മുടെ സകല കരണങ്ങളുടെയും പ്രവര്‍ത്തനം ഏതൊരു നിര്‍ദ്ദേശത്തിനും നിയമത്തിനും വിധേയമായിട്ടാണ്‌? ഈ വക ജിജ്ഞാസകള്‍ എന്നും മനുഷ്യനുണ്ടായിട്ടുണ്ട്‌.

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തില്‍ നിന്നുമാണ്‌ എല്ലാ ശാസ്ത്രങ്ങളും ആവിര്‍ഭവിച്ചിട്ടുള്ളത്‌. അവയെ ആധ്യാത്മികം-ഭൗതികം എന്നൊന്നും വേര്‍തിരിക്കേണ്ട ആവശ്യമില്ല. കാണപ്പെടുന്ന പ്രതിഭാസങ്ങളില്‍ തൃപ്തനല്ലാതെ അവയുടെ കാരണത്തെ അന്വേഷിച്ചതില്‍നിന്നാണ്‌ എല്ലാ ശാസ്ത്രങ്ങളുടെയും ആവിര്‍ഭാവം. സാമവേദീയമായ കേനോപനിഷത്ത്‌ ഈയൊരു അന്വേഷണത്തോടെയാണ്‌ ആരംഭിക്കുന്നത്‌. നമ്മുടെ മനസ്സ്‌, പ്രാണന്‍, വാക്ക്‌, കണ്ണ്‌, ചെവി തുടങ്ങിയ കരണങ്ങളൊക്കെ തന്നെ സ്വതവേ പ്രവര്‍ത്തിക്കുന്നവയല്ല. ഏതൊരു ചൈതന്യത്താലാണ്‌ അവ പ്രവര്‍ത്തിക്കപ്പെടുന്നത്‌? ഇൗ‍യൊരു പ്രശ്നത്തോടെ ഉപനിഷത്ത്‌ തുടങ്ങുന്നു. കേനോപനിഷത്ത്‌ എന്ന പേരുപോലും സൂചിപ്പിക്കുന്നത്‌ മനുഷ്യന്റെ ഈ സത്യാന്വേഷണത്തെയാണ്‌.

ഉത്തമ ജിജ്ഞാസുവിന്റെ ഈ സത്യാന്വേഷണത്തിന്‌ ഗുരുനാഥന്റെ മറുപടിയാണ്‌ കേനോപനിഷത്തിലെ പ്രതിപാദ്യം. സകല കരണങ്ങളും തന്നെ പ്രവര്‍ത്തിതമാകുന്നത്‌ ആത്മചൈതന്യത്താലാണ്‌. ഇതറിയുമ്പോള്‍ കാര്യകരണങ്ങളിലുള്ള അഭിമാനത്തിനുപരി മനുഷ്യന്‍ ഉയരുന്നു.

അങ്ങനെ കാണപ്പെടുന്ന ദൃശ്യപ്രപഞ്ചത്തിനും കാര്യകരണ സംഘാതത്തിനും ഉപരി സ്വരൂപബോധത്തിലേക്ക്‌ ഉയരുന്ന വിദ്വാന്‍ ഈ ലോകബന്ധത്തിനുപരി അമൃതസ്വരൂപനാകുന്നു. അമൃതത്വ സാക്ഷാല്‍ക്കാരത്തിലേക്ക്‌ നാം ഒക്കെയും അധികാരികളാണെന്നറിഞ്ഞ്‌ സത്യാന്വേഷണത്തിന്റെ പാതയില്‍ ചരിക്കുകയാണ്‌ വേണ്ടതെന്ന്‌ സ്വാമി ഉദ്ബോധിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.