Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സനാതന ധര്‍മ്മത്തിന്റെ ഏറ്റവും വലിയ മഹിമ പൂര്‍വ്വാചാര്യന്മാരെ ആദരിക്കല്‍: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 07:14 pm IST
in Samskriti

സര്‍വ്വത്തിലും ഏകരസമായിരിക്കുന്ന ആനന്ദസ്വരൂപത്തെ സാക്ഷാത്കരിക്കുന്ന വിജ്ഞാനികളെ സംബന്ധിച്ച്‌ യാതൊരു കര്‍മ്മവും ശേഷിക്കുന്നില്ലെന്ന്‌ സ്വാമി ചിദാനന്ദപുരി. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത്‌ വിചാരയജ്ഞം എട്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. അവര്‍ പരമാര്‍ത്ഥികമായി സംന്യാസനിഷ്ഠയില്‍ വിരാജിക്കുന്നു. എന്നാല്‍ ആ ഒരു നിഷ്ഠയിലേക്ക്‌ ഉയരാത്തവര്‍ എല്ലാംതന്നെ സ്വധര്‍മ്മാനുസൃത കര്‍മ്മങ്ങളെ ചെയ്തേ മതിയാവൂ. ഇപ്രകാരം കര്‍മ്മാചരണത്തിന്‌ ബാധ്യതപ്പെട്ട വ്യക്തികള്‍ കര്‍മ്മം ചെയ്യാതിരിക്കുന്നത്‌ മഹാ അന്ധകാരത്തെ പ്രാപിക്കുന്നതിന്‌ കാരണമാവും.
ആരാണോ കേവലമായ വൈദിക കര്‍മ്മത്തെ മാത്രം ആചരിച്ച്‌ കഴിയുന്നത്‌ അവര്‍ അന്ധകാരത്തെ പ്രാപിക്കുന്നു. എന്നാല്‍ ധര്‍മ്മാചരണത്തിന്‌ ബാധ്യതയുണ്ടായിട്ടും അത്‌ അനുഷ്ഠിക്കാതെ കേവലം അറിവില്‍ മാത്രം അഭിരമിച്ച്‌ കഴിയുന്നവര്‍ മഹാ അന്ധകാരത്തെയാണ്‌ പ്രാപിക്കുന്നതെന്ന്‌ ഉപനിഷത്‌ പറയുന്നു. അതുകൊണ്ടുതന്നെ അറിവും ആചരണവും ഒത്തുചേര്‍ന്ന ഒരു പദ്ധതിയെ നാം ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്‌. അപ്പോഴാണ്‌ രണ്ടിന്റെയും ഫലം ലഭിക്കുന്നതെന്ന്‌ വിദ്വാന്മാര്‍ പറയുന്നു. ഈ വക തത്വങ്ങള്‍ ഉപദേശിച്ച ഋഷി തന്റെ അറിവിന്റെ ദൃഢതയില്‍ നിന്നാണ്‌ ഉപദേശിക്കുന്നതെങ്കിലും പൂര്‍വ്വാചാര്യന്മാരെ എടുത്തുപറഞ്ഞുകൊണ്ടാണ്‌ ലോകത്തിന്‌ ആശയം കൈമാറിയിട്ടുള്ളത്‌. ഇതാണ്‌ സനാതനധര്‍മ്മത്തിന്റെ ഏറ്റവും വലിയ ഒരു മഹിമ.

ഏതെങ്കിലും കാലത്ത്‌ ഏതെങ്കിലും ഒരു വ്യക്തി ഒരു പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞതനുസരിച്ചല്ല, നമ്മുടെ ധര്‍മ്മ ശാസ്ത്രങ്ങളും വ്യവസ്ഥയും നിലകൊള്ളുന്നത്‌. മറിച്ച്‌, അനാദിയായ ഗുരുപരമ്പരയുടെ ഉപദേശക്രമമനുസരിച്ചാണ്‌. വേദസാരമായ ഭഗവദ്ഗീത ഉപദേശിച്ച ശ്രീകൃഷ്ണ ഭഗവാന്‍ തന്റെ അറിവിന്റെ പൂര്‍ണ്ണതയിലിരുന്നാണ്‌ ഉപദേശിച്ചിരുന്നതെങ്കിലും ഉപനിഷത്‌ വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ്‌ അത്‌ ചെയ്തത്‌. ഉപനിഷത്താകട്ടെ, പൂര്‍വ്വാചാര്യന്മാരെ ഉദ്ധരിച്ചുകൊണ്ട്‌ ഉപദേശിക്കുന്നു. ഈ മഹത്വം മനസ്സിലാക്കി അനന്തവിശാലവും അനാദികാലമായി ഗുരുപരമ്പരയാല്‍ പിന്തുടരപ്പെട്ടതും ഏത്‌ യുക്തി കുശലന്റെ ഏതൊരു പ്രശ്നത്തിനും സമാധാനം നല്‍കുംവിധം ആവിഷ്കരിക്കപ്പെട്ടതുമായ സനാതന ധര്‍മ്മശാസ്ത്രങ്ങളെ ശ്രദ്ധയോടുകൂടി പഠിക്കുവാന്‍ നമ്മുടെ സമൂഹം മുന്നോട്ടു വരേണ്ടതുണ്ട്‌. കേവലം വിശ്വാസത്തിലധിഷ്ഠിതമായതും യുക്തിപൂര്‍വ്വമായ ചോദ്യം ചെയ്യലുകള്‍ക്ക്‌ സ്ഥാനമില്ലാത്തതുമായ ഒന്നുംതന്നെ ആര്‍ഷ ഉപദേശങ്ങളിലില്ല.

എവിടെ ശാസ്ത്രീയവും യുക്തിയുക്തവുമായ ചോദ്യം ചെയ്യലുകള്‍ക്ക്‌ അംഗീകാരമുണ്ടോ അവിടെ മാത്രമേ ദര്‍ശനങ്ങള്‍ ജീവിക്കുന്നുള്ളൂ. ഈ മഹത്വമാണ്‌ ഹൈന്ദവ ധര്‍മ്മശാസ്ത്രങ്ങളിലുള്ളതെന്ന്‌ ഈശാവാസ്യ ഉപനിഷത്തിനെ വ്യാഖ്യാനിക്കുന്ന സന്ദര്‍ഭത്തില്‍ സ്വാമികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.