Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിനയം വിദ്യാര്‍ത്ഥിയുടെ രാജമുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 08:01 pm IST
inSamskriti

എല്ലാ വിദ്യാര്‍ത്ഥികളും സഹോദരരെപ്പോലെ ജീവിക്കണം, സ്നേഹത്തോടെ പെരുമാറണം, വിശാല മനസ്കത വളര്‍ത്തിയെടുക്കണം. ഇതാണ്‌ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ പഠിക്കേണ്ടത്‌. അഹന്തയ്‌ക്കും ആര്‍ഭാടത്തിനും അവര്‍ ഇടംകൊടുക്കരുത്‌. നിങ്ങള്‍ പ്രേമവും ആദര്‍ശപരതയും വളര്‍ത്തണം. ഇങ്ങനെയാണ്‌ വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ ഉന്നതസ്ഥാനം നേടേണ്ടത്‌.

സാധാരണയാളുകള്‍ അവരുടെ സദ്ഗുണങ്ങളാലും കഠിനപരിശ്രമത്താലും ഉന്നതസ്ഥാനങ്ങളില്‍ എത്തിയതിന്‌ ചരിത്രത്തില്‍ വളരെയേറെ ഉദാഹരണങ്ങളുണ്ട്‌. വര്‍ത്തമാനപ്പത്രങ്ങള്‍ വില്‍ക്കുന്ന ഒരാളുണ്ടായിരുന്നു, ഷൂസുകള്‍ പോളീഷ്‌ ചെയ്യുന്ന മറ്റൊരാളുണ്ടായിരുന്നു. ഷൂസുകള്‍ പോളീഷ്‌ ചെയ്തശേഷം അയാള്‍ തന്റെ ഇടപാടുകാരോട്‌ പറയും, ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’

മറ്റൊരാള്‍ ഉണ്ടായിരുന്നു കവറുകള്‍ക്ക്‌ മുകളില്‍ മേല്‍വിലാസങ്ങള്‍ എഴുതിക്കൊടുത്ത്‌ ഉപജീവനം നടത്തിയ ആള്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കുപോലും ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിപദം വരെ ഉയരാന്‍ സാധിച്ചു, കാരണം, അയാള്‍ക്ക്‌ വിനയവും പവിത്രവുമായ വികാരങ്ങളും ഉണ്ടായിരുന്നു. നോക്കൂ, മനുഷ്യന്‌ വിനയവും പ്രേമവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ എത്രമാത്രം ഉയരത്തില്‍ എത്താന്‍ കഴിയും എന്ന്‌! വിദ്യാഭ്യാസം അല്ല സുപ്രധാനം. എന്തൊക്കെ ഉണ്ടായിട്ടും അധുനിക വിദ്യാഭ്യാസത്തില്‍ ഗുണപരമായി എന്തുണ്ട്‌? വിദ്യാഭ്യാസം, വിനയം ഉണ്ടാക്കണം. വിനയം അര്‍ഹത നേടിത്തരുന്നു. അര്‍ഹത ധനം തരുന്നു. ആ ധനം പരോപകാരത്തിനും ധാര്‍മിക പ്രവര്‍ത്തികള്‍ക്കുമായി ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ ആദ്ധ്യാത്മികാനുഭൂതി അനുഭവിക്കുന്നു.

– ശ്രീ സത്യസായി ബാബ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

Kerala

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.