Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്‍ ഭീഷണിയായി കൂറ്റന്‍ കൊടുങ്കാറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 09:51 am IST
inIndia

ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള കൊടുങ്കാറ്റ്‌ സംഭവിക്കുകയാണെങ്കില്‍ അത്‌ ഇന്ത്യയിലുണ്ടായിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും വലിയതായിരിക്കുമെന്ന്‌ മുന്നറിയിപ്പ്‌. ആന്ധ്രയിലെ കലിംഗപട്ടണത്തും ഒഡീഷയിലെ പാരദ്വീപിലും ഉള്‍പ്പെടെ അഞ്ചു തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ മണിക്കൂറില്‍ 220 കിലോ മീറ്റര്‍ വേഗം വരെ ഉണ്ടാകാവുന്ന കൊടുങ്കാറ്റ്‌ വീശാന്‍ സാധ്യത. ഇന്ന്‌ വൈകിട്ടോടെ അല്ലെങ്കില്‍ നാളെ പുലര്‍ച്ചെ ഇതു സംഭവിച്ചേക്കാമെന്നാണ്‌ കാലാവസ്ഥാ പ്രവചനം. ഏറ്റവും അപകടകാരിയായ അഞ്ചാം വിഭാഗത്തിലാണ്‌ ശാസ്ത്രജ്ഞര്‍ ഫൈലിന്‍ എന്നു വിളിക്കുന്ന ഈ കൊടുങ്കാറ്റിനെ പെടുത്തിയിരിക്കുന്നത്‌.

ഇന്നലെ മുതല്‍ പ്രദേശത്ത്‌ 65 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചു തുടങ്ങിയിട്ടുണ്ട്‌. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്‌. കൊല്‍ക്കൊത്തയില്‍നിന്ന്‌ ദക്ഷിണേന്ത്യന്‍ റയില്‍പാത വഴിക്കുള്ള ഒട്ടേറെ ട്രെയിനുകള്‍ റദ്ദുചെയ്തു. ഒഡീഷാ സര്‍ക്കാര്‍ ആവുന്നത്ര മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുള്ളതായി മുഖ്യമന്ത്രി നവീന്‍ പട്നായ്‌ക്‌ പറഞ്ഞു.

ആന്ധ്രയില്‍ നിലവില്‍ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളില്‍നിന്നും സമരക്കാര്‍ പിന്മാറണമെന്നും പ്രകൃതിക്ഷോഭം തടയാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

2005-ല്‍ അമേരിക്കയെ കശക്കിയെറിഞ്ഞ കത്രീന കൊടുങ്കാറ്റിനേക്കാള്‍ കനത്തതായിരിക്കും ഇതെന്നു ഭയപ്പെടുന്നുണ്ട്‌. ഇന്ത്യന്‍ കാലാവസ്ഥാ നീരീക്ഷകര്‍ മുന്‍കൂട്ടിക്കാണുന്നതിനേക്കാള്‍ നാശനഷ്ടം ഇതുണ്ടാക്കിയേക്കാമെന്ന്‌ ഐക്യ രാഷ്‌ട്ര സംഘടനയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഔദ്യോഗിക കാലാവസ്ഥാ പ്രവചന സംവിധാനമായ ഗ്ലോബല്‍ ഡിസാസ്റ്റര്‍ അലര്‍ട്ട്‌ ആന്റ്‌ കോര്‍ഡിനേഷന്‍ സിംസ്റ്റം മുന്നറിയിപ്പു തരുന്നു.

അവരുടെ കണക്കു പ്രകാരം ഈ കൊടുംകാറ്റ്‌ 6.1 മില്യണ്‍ ജനങ്ങളെ ഇതു ബാധിക്കാം. സമുദ്ര നിരപ്പില്‍നിന്ന്‌ അഞ്ചു മീറ്റര്‍ മാത്രം ഉയരെ കടല്‍ തീരങ്ങളില്‍ താമസിക്കുന്ന 47,000 പേരെ കാറ്റ്‌ നേരിട്ടു ബാധിക്കുമെന്നും അവര്‍ പ്രവചിക്കുന്നു.

ഇന്ത്യന്‍ കാലാവസ്ഥാ നീരീക്ഷകര്‍ കണക്കുകൂട്ടുന്നതിനേക്കാള്‍ അപകടകരമായിരിക്കും ഫൈലിന്‍ എന്ന്‌ ക്വാര്‍ട്സ്‌ കാലാവസ്ഥാ നിരീക്ഷകനായ എറിക്‌ ഹൊല്‍ത്താവൂസ്‌ പറയുന്നു. തനിക്കറിയാവുന്ന വിവരങ്ങളും സാറ്റലൈറ്റില്‍നിന്നു കിട്ടിയ വിവരങ്ങളും വെച്ചു നോക്കുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇതുവരെ രൂപം കൊണ്ടതില്‍വെച്ച്‌ ഏറ്റവും കരുത്തനാണിതെന്ന്‌ അദ്ദേഹം പറഞ്ഞു.

കത്രീന 2005-ല്‍ അമേരിക്കയില്‍ അപഹരിച്ചത്‌ 1,800 പേരുടെ ജീവനാണ്‌, 2.16 മില്യണ്‍ പേരെ ഭവന രഹിതരാക്കി. 1999-ല്‍ ഒഡീഷയില്‍ വീശിയ 300 കിലോ മീറ്റര്‍ വേഗതയുണ്ടായിരുന്ന, 10,000 പേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റിനേക്കാള്‍ ശക്തമായിരിക്കുമെന്നു പറയുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)
Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

പുതിയ വാര്‍ത്തകള്‍

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.