Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യദര്‍ശനം മരണഭീതി മാറ്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 09:08 pm IST
inSamskriti

ഉദയത്തിന്‌ ശേഷമുള്ള ഒരു മണിക്കൂറിനുള്ളില്‍ ആദ്യത്തെ ദിവസം മൂന്നോ അഞ്ചോ സെക്കന്റ്‌ മാത്രം സൂര്യനെ നോക്കുക. കണ്ണാണ്‌ സൂക്ഷിക്കണം. ഫാസ്റ്റ്‌ ഫുഡിന്റെതുപോലെ പോകരുത്‌. അടുത്തദിവസം പത്ത്‌ സെക്കന്റ്‌ ദര്‍ശനം നടത്തുക. സുമാര്‍ ഒരേസമയം ഒരേ സ്ഥലം. ഇങ്ങനെ നിങ്ങളുടെ കണ്ണിന്റെ ശക്തിക്കനുസരിച്ച്‌ 5/7 സെക്കന്റ്‌ വീതം വര്‍ധിപ്പിച്ച്‌ മുന്നോട്ടുപോയാല്‍ മൂന്ന്‌ മൂന്നര മാസം കൊണ്ട്‌ പത്ത്‌ മിനിട്ട്‌ തുടര്‍ച്ചയായി സൂര്യദര്‍ശനം നടത്തിയാല്‍ നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായ അനുഭവങ്ങള്‍ വേര്‍തിരിച്ചറിയാനാകും. മനോരോഗങ്ങള്‍ ഉണ്ടാകില്ല. മനഃശാന്തി കിട്ടും.

ആത്മവിശ്വാസം കൈവരുന്നതിനാല്‍ പേടി എന്നു പറഞ്ഞത്‌ ഒട്ടും ഉണ്ടാകില്ല. All psychosomatic disorders will disappear. ജീവിതത്തിലെ പ്രശ്നങ്ങളെ ചങ്കൂറ്റത്തോടെ നേരിടാന്‍ കഴിയും. മൂന്നുമൂന്നരമാസം കൊണ്ടാണ്‌ ആദിത്യരശ്മികള്‍ മസ്തിഷ്കത്തിലെത്തുന്നതും അതിനെ ചാര്‍ജ്ജ്‌ ചെയ്യുന്നതും. തുടര്‍ന്ന്‌ കമ്പ്യൂട്ടറിലെ ആദ്യത്തെ പ്രോഗ്രാം-നിങ്ങളിലുള്ള രഹസ്യ ശക്തികള്‍-ഓരോന്നായി പുറത്തുവരാന്‍ തുടങ്ങും. മനഃശാന്തി ലഭിക്കുന്നതാണ്‌ അവയില്‍ ആദ്യത്തേത്‌. മരണത്തോടുള്ള പേടി കൂടി പോകും. മരണമുണ്ട്‌. നമുക്കറിയാം. എന്നാലും പേടിയുണ്ട്‌. ഭയം നീങ്ങി തത്സ്ഥാനത്ത്‌ സ്ഥിതപ്രജ്ഞാവസ്ഥയാണ്‌ ഇടം പിടിക്കുക. ഗീതയില്‍ പറയുന്ന സ്ഥിതപ്രജ്ഞാവസ്ഥ. Perfect balance of mind. Mind free from all psychosomatic disordrs.

മനോരോഗങ്ങള്‍ പോയാല്‍ത്തന്നെ വലിയ നേട്ടമല്ലെ? ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണ്‌ മനോരോഗങ്ങള്‍. എല്ലാവര്‍ക്കും ഇതുണ്ട്‌. ചെറിയ തോതിലെങ്കിലും സൂര്യകിരണങ്ങളെക്കൊണ്ട്‌ മൂന്ന്‌ മൂന്നര മാസം കൊണ്ട്‌ മനോരോഗങ്ങളില്‍ നിന്ന്‌ രക്ഷനേടാം ഉറപ്പ്‌. പിന്നെയും ദര്‍ശനത്തിന്റെ സമയം 5/7/10 സെക്കന്റ്‌ വീതം ക്രമേണ വര്‍ധിപ്പിച്ച്‌ പോകുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ രോഗങ്ങളെല്ലാം പോകും. ആന്തരികാവയവങ്ങളായ ഹാര്‍ട്ട്‌, ലങ്ങ്സ്‌, കിഡ്നി, കരള്‍ എന്നിവ ഓരോരോ നിറങ്ങളെ ആശ്രയിച്ചിട്ടാണ്‌ ഫങ്ങ്ഷന്‍ ചെയ്യുന്നത്‌. ഈ നിറങ്ങള്‍ അകത്തേക്ക്‌ ചെല്ലുമ്പോള്‍ ഓരോരോ അവയവങ്ങള്‍ക്ക്‌ വേണ്ടവ ആട്ടോമാറ്റിക്‌ ആയി അവിടെ എത്തുന്നു. രോഗങ്ങള്‍ ശമിക്കുന്നു. അതാണ്‌ റേക്കി, പ്രാണിക്‌ ഹീലിംഗ്‌.

ഹീരാ രത്തന്‍ മനേക്‌

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.