Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 275-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 09:00 pm IST
inSamskriti

അന്ത:കുണ്ഡലിനീം പ്രാണ: പൂരയാമാസുരാധൃതാ:

ചക്രാനുവര്‍ത്തപ്രസൃതാം പയാംസീവ സരിദ്വരാം

വസിഷ്ഠന്‍ തുടര്‍ന്നു: എന്നിട്ട്‌ മഹര്‍ഷി ഉദ്ദാലകന്‍ പത്മാസനത്തിലിരുന്നു. പാതി അടഞ്ഞ കണ്ണുകളോടെ ധ്യാനത്തിലാണ്ടു. അദ്ദേഹം പരമോന്നതാവസ്ഥയെ പ്രദാനം ചെയ്യുന്ന പ്രണവമന്ത്രമായ ഓംകാരം ജപിച്ചു. അദ്ദേഹത്തില്‍ മുഖരിതമായ ഓംകാരം ആ ദേഹത്തില്‍ ആപാദചൂഡം ചെറുപ്രമ്പനങ്ങളുണ്ടാക്കി. ആദ്യമായി അദ്ദേഹം ശ്വാസത്തെ പൂര്‍ണ്ണമായും ഉഛ്വസിച്ചു കളഞ്ഞു. പ്രാണശക്തി, ശരീരമുപേക്ഷിച്ച്‌ ആകാശസീമകളില്‍ , അനന്താവബോധത്തില്‍ , ചുറ്റിത്തിരിയുന്നതു പോലെയായിരുന്നു അത്‌. ഹൃദയത്തില്‍ നിന്നുയര്‍ന്ന അഗ്നി അദ്ദേഹത്തിന്റെ ദേഹത്തെ ആകമാനം ചൂടാക്കി. ഹഠയോഗാഭ്യാസത്തിന്റെ ഭാഗമായി ഉദ്ദാലകന്‍ ഇതെല്ലാം നേരത്തെ പഠിച്ചിരുന്നു.

രണ്ടാമത്തെ ഓംകാരജപത്തോടെ അദ്ദേഹം പൂര്‍ണ്ണമായ സമസംതുലിതാവസ്ഥയെ പ്രാപിച്ചു. പെട്ടെന്ന്‌ പ്രാണശക്തി പ്രകമ്പനമോ പ്രകോപനമോ ഇല്ലാതെ, ചലനമേതുമില്ലാതെ പിടിച്ചു നിന്നു. അകത്തും പുറത്തുമല്ലാതെ താഴെയോ മുകളിലോ അല്ലാതെ പ്രാണന്‍ അനങ്ങാതെ നിന്നിടത്തുറച്ചു നിന്നു. ശരീരം എരിഞ്ഞു ഭസ്മമായിക്കഴിഞ്ഞപ്പോള്‍ അഗ്നി സ്വയമടങ്ങി. ശുദ്ധശുഭ്രമായ ഭസ്മം മാത്രം അവശേഷിച്ചു കാണായി.

അസ്ഥികള്‍ ഭംഗിയില്‍ സ്വയം കര്‍പ്പൂരമെന്നതുപോലെ ജാജ്വല്യമാനമായി എരിയുന്നുണ്ടായിരുന്നു.കഅവശേഷിച്ച ചാരം പ്രബലമായ ഒരു കാറ്റില്‍ പറന്നുപോയി ആകാശത്തില്‍ വിലയിച്ചു. ഹഠയോഗത്തിന്റെ സഹജമായ വേദനകളൊന്നുമില്ലാതെയാണദ്ദേഹമിത്‌ സാധിച്ചത്‌. മൂന്നാമത്തെ ഓംകാരം പ്രശാന്തതയുടെ ഉത്തുംഗസീമയില്‍ എത്തവേ പ്രാണവായു അകത്തേക്കെടുക്കാന്‍ സമയമായി. ഈയവസരത്തില്‍ ബോധമെന്ന അമൃതിന്റെ ഉള്ളിലായി നിലകൊണ്ടിരുന്ന പ്രാണന്‍ ശാന്തശീതളമായ മാരുതനായി ആകാശം നിറഞ്ഞു. അത്‌ ചാന്ദ്രസീമയിലെത്തി. അവിടെ നിന്നത്‌ പവിത്രരശ്മികളായി ശരീരത്തില്‍ ബാക്കിനിന്ന ഭസ്മത്തില്‍ വര്‍ഷിക്കപ്പെട്ടു. പൊടുന്നനെ ആ ചാരത്തില്‍ നിന്നും വിഷ്ണുരൂപത്തില്‍ നാല്‌ കൈകളോടെ ഒരു ദിവ്യസത്വം ഉയര്‍ന്നു വന്നു. ഉദ്ദാലകന്‍ ദിവ്യതയുടെ മൂര്‍ത്തിമദ്ഭാവമായ ദേവനായി പരിണമിച്ചു.

?കുണ്ഡലിനിയില്‍ നിറഞ്ഞു നിന്ന പ്രാണശക്തി സര്‍പ്പിളമായി എല്ലാടവും പരന്നു.? അങ്ങിനെ ഉദ്ദാലകന്റെ ശരീരം പരിപൂര്‍ണ്ണമായും നിര്‍മലതയെ പ്രാപിച്ചു. പിന്നീടദ്ദേഹം തന്റെ പത്മാസനത്തെ പൂര്‍വ്വാധികം ഉറപ്പിച്ചു നിര്‍ത്തി, ഇന്ദ്രിയങ്ങളെ മുറുകെ കെട്ടി, തന്റെ ബോധമണ്ഡലത്തെ ചിന്തകളുടെ കണിക പോലുമില്ലാതെയാക്കാനുള്ള ശ്രമം തുടങ്ങി. മനസ്സിനെ എല്ലാ ശക്തികളുമുപയോഗിച്ച്‌ നിയന്ത്രിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ അര്‍ദ്ധനിമീലിതങ്ങളായ നേത്രങ്ങള്‍ അനക്കമൊന്നുമില്ലാതെ നിശ്ചലവും പ്രശാന്തവുമായിരുന്നു. മനസ്സ്‌ നിശ്ശബ്ദമായിരിക്കെ അദ്ദേഹം പ്രാണനെയും അപാനനെയും സംതുലമാക്കി നിലനിര്‍ത്തി.

വിത്തില്‍നിന്നും എണ്ണയെടുക്കുന്നതുപോലെ അന്തരേന്ദ്രിയങ്ങളെ അവയുടെ സഹജമായ ബാഹ്യവസ്തുക്കളിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെടുന്നതില്‍ നിന്നും അദ്ദേഹം ശ്രദ്ധയോടെ പിന്‍വലിച്ചു. എന്നിട്ടദ്ദേഹം മുന്‍കാല അനുഭവങ്ങളുടെ ഫലമായുണ്ടായ മനോപാധികളെപ്പറ്റി മനപ്പൂര്‍വ്വം ബോധവാനായി. പിന്നീട്‌ ഈ ഉപാധികളില്‍ നിന്നും തന്റെ അവബോധത്തെ സ്വതന്ത്രവും അങ്ങിനെ ശുദ്ധവുമാക്കി. അദ്ദേഹമെന്നിട്ട്‌ തന്റെ ഗുദദ്വാരം തുടങ്ങിയ നവദ്വാരങ്ങളേയും അടച്ചുപിടിച്ചു. അങ്ങിനെ സമഗ്രമായ യോഗവിദ്യയിലൂടെ പ്രാണനെയും അവബോധത്തെയും ബാഹ്യാഭിമുഖമാവുന്നതില്‍ നിന്നും വിലക്കിയിട്ട്‌ അദ്ദേഹം തന്റെ മനസ്സ്‌ ഹൃദയത്തില്‍ അഭിരമിപ്പിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.