Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെപിസി റിപ്പോര്‍ട്ട്‌: ബിജെപി വിയോജനക്കുറിപ്പ്‌ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 10:10 pm IST
inIndia

ന്യൂദല്‍ഹി: പി.സി.ചാക്കോയുടെ നേതൃത്വത്തിലുള്ള ജെപിസി തയ്യാറാക്കിയ ടു ജി സ്പെക്ട്രം റിപ്പോര്‍ട്ടിനെതിരെ പാര്‍ലമെന്ററി സമിതിയിലെ ബിജെപി അംഗങ്ങള്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിന്‌ വിയോജനക്കുറിപ്പു നല്‍കി. പി.സി ചാക്കോയുടെ ഏകപക്ഷീയമായ, പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത, നിരവധി പോരായ്‌മകളുള്ള ജെപിസി റിപ്പോര്‍ട്ട്‌ അംഗീകരിക്കാനാവില്ലെന്ന്‌ ജെപിസിയിലെ ബിജെപി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ചെയര്‍മാനെ വിശ്വാസമില്ലാത്തതിനാലാണ്‌ സ്പീക്കര്‍ക്ക്‌ നേരിട്ടു കുറിപ്പു നല്‍കുന്നതെന്ന്‌ അവര്‍ വിശദീകരിച്ചു.

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിനു സമ്പൂര്‍ണ്ണ വിധേയനായി പ്രവര്‍ത്തിച്ച പി.സി. ചാക്കോ പാര്‍ലമെന്ററി സമിതിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചതായും ബിജെപി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനേയും ധനമന്ത്രിയേയും വിളിച്ചുവരുത്തണമെന്ന ജെപിസി അംഗങ്ങളുടെ നിരന്തര ആവശ്യം അംഗീകരിക്കാതെ അവരെ സംരക്ഷിക്കാനാണ്‌ ചെയര്‍മാന്‍ ശ്രമിച്ചത്‌.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനേയും ധനമന്ത്രി പി.ചിദംബരത്തേയും രക്ഷിക്കുന്നതിനു കവചം തീര്‍ത്ത റിപ്പോര്‍ട്ടാണ്‌ ചാക്കോ തയ്യാറാക്കിയതെന്ന്‌ ജെപിസിയിലെ മുതിര്‍ന്ന അംഗവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ്‌ ചെയര്‍മാനു നല്‍കിയാല്‍ അതില്‍ തിരുത്തല്‍ വരുത്തുമെന്നതിനാലാണ്‌ ലോക്സഭാ സ്പീക്കര്‍ക്ക്‌ നേരിട്ടു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അത്ര ഏകപക്ഷീയമായും ധിക്കാരപരവുമായാണ്‌ പി.സി.ചാക്കോ പ്രവര്‍ത്തിച്ചത്‌. ബോഫോഴ്സ്‌ കേസ്‌ അന്വേഷിക്കുന്നതിനു രൂപീകരിച്ച ജെപിസിക്കു ശേഷം ഇത്ര നിയമവിരുദ്ധമായും ഏകപക്ഷീയമായും പ്രവര്‍ത്തിച്ചത്‌ പി.സി. ചാക്കോയുടെ ടു ജി സ്പെക്ട്രം അന്വേഷിച്ച ജെപിസിയാണെന്ന്‌ യശ്വന്ത്‌ സിന്‍ഹ കുറ്റപ്പെടുത്തി.

ജെപിസിക്കു മുന്നിലേക്കു വിളിച്ചു വരത്തപ്പെട്ട സിഎജി വിനോദ്‌ റായിയെ കുറ്റവാളിയോടെന്നവണ്ണമാണ്‌ ജെപിസി ചെയര്‍മാന്‍ ചാക്കോയും മറ്റു കോണ്‍ഗ്രസ്‌ അംഗങ്ങളും ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്‌. ഇരിക്കാന്‍ കസേര പോലും നല്‍കാന്‍ തയ്യാറാവാതിരുന്നതു ബിജെപി അംഗം ജസ്വന്ത്‌ സിംഗ്‌ തടയുകയായിരുന്നു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.