Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം – നിത്യപാരായണം 274-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 07:33 pm IST
in Samskriti

ക്ഷീയതേ മനസി ക്ഷീണേ ദേഹ: പ്രക്ഷീണവാസന:

മനോ ന ക്ഷീയതേ ക്ഷീണേ ദേഹേ തത്ക്ഷപയേന്മന:

ഉദ്ദാലകന്‍ തന്റെ മനനം തുടര്‍ന്നു: മനസ്സ്‌ സ്വയം ശരീരത്തില്‍ നിന്നും വിഭിന്നമായി കാണുന്നതോടെ അത്‌ തന്റെ ഉപാധികളും ധാരണകളും ഉപേക്ഷിക്കുന്നു. തന്റെ ക്ഷണികാസ്ഥിത്വത്തെപ്പറ്റി ബോധമുണ്ടായി വിജയിക്കുന്നു. മനസ്സും ശരീരവും പരസ്പരം ശത്രുതയിലാണ്‌. അവയുടെ അന്ത്യത്തോടെ പരമാനന്ദം സാദ്ധ്യമാവുന്നു. അവര്‍ രണ്ടുമുള്ളപ്പോള്‍ പരസ്പരമുള്ള കലഹം മൂലം, എണ്ണമറ്റ ദുരിതാനുഭവങ്ങളുണ്ടാവുന്നു. മനസ്സാണ്‌ സ്വന്തം ചിന്താശക്തിയിലൂടെ ശരീരത്തിന്‌ ജന്മം നല്‍കുന്നത്‌. ഈ ശരീരത്തിന്‌ തുടര്‍ച്ചയായി ദു:ഖാങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും മനസ്സ്‌ തന്നെയാണ്‌. ഇങ്ങിനെ കഷ്ടപ്പെടുത്തുന്നതുകൊണ്ട്‌ ശരീരം മനസ്സിനെ (അതായത്‌ സ്വന്തം സൃഷ്ടാവിനെ) ഇല്ലായ്‌മചെയ്യാന്‍ ഇച്ഛിക്കുന്നു.

ഈ ലോകത്തില്‍ ആരും സുഹൃത്തായോ ശത്രുവായോ ഇല്ല. കാരണം താല്‍ക്കാലികമായി ആരാണോ സുഖാനുഭവങ്ങള്‍ നല്‍കുന്നത്‌, അവനാണ്‌ സുഹൃത്ത്‌. ദു:ഖാനുഭവദാദാക്കള്‍ ശത്രുക്കളും.മനസ്സും ശരീരവും നിരന്തരമങ്ങനെ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുമ്പോള്‍ എങ്ങിനെയാണ്‌ സുഖമുണ്ടാവുക? മനസ്സിനെ ഇല്ലാതാക്കിയാലാണ്‌ സുഖമുണ്ടാവുക എന്നതുകൊണ്ട്‌ ശരീരം എല്ലാ ദിവസവും ദീര്‍ഘനിദ്രയില്‍ അതിനായി പരിശ്രമിക്കുന്നു. എന്നാല്‍ ആത്മജ്ഞാനമുണ്ടാവുന്നത്‌ വരെ ശരീരവും മനസ്സും പരസ്പരം പ്രബലപ്പെടുത്തി ഒരേ ലക്ഷ്യത്തോടെ നീങ്ങുന്നതായാണു കാണുന്നത്‌. ജലവും അഗ്നിയും പരസ്പര വിരുദ്ധമാണെങ്കിലും അവ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്‌ പാചകത്തിന്റെ കാര്യത്തില്‍ നമുക്കനുഭവമാണല്ലോ.

?മനസ്സൊടുങ്ങുമ്പോള്‍ ശരീരവും ഇല്ലാതാവുന്നു. അത്‌ സംഭവിക്കുന്നത്‌ ചിന്താശക്തിയും മനോപാധികളും നിലയ്‌ക്കുന്നതുകൊണ്ടാണ്‌. എന്നാല്‍ ശരീരമില്ലാതാവുമ്പോള്‍ മനസ്സ്‌ നിലയ്‌ക്കുന്നില്ല. അതിനാല്‍ മനസ്സിനെ ഇല്ലാതാക്കാനാണ്‌ സാധകന്‍ ശ്രമിക്കേണ്ടത്‌.?

ചിന്താശതങ്ങളാകുന്ന മരങ്ങള്‍ നിറഞ്ഞ കാടാണ്‌ മനസ്സ്‌. അതിലെ വള്ളിച്ചെടികളാണാസക്തികള്‍ . അതിനെ ഇല്ലാതാക്കിയാലെനിക്ക്‌ നിത്യാനന്ദം പ്രാപിക്കാം. മനസ്സ്‌ മരിച്ചുകഴിഞ്ഞ്‌ മാംസാസ്ഥിരക്തസഞ്ചയമായ ഈ ശരീരം നിലനിന്നാലുമില്ലെങ്കിലും എനിക്കൊന്നുമില്ല. കാരണം ?ഞാന്‍? ഈ ശരീരമല്ല എന്നുറപ്പ്‌. ശവശരീരം പ്രവര്‍ത്തനക്ഷമമല്ലല്ലൊ. ആത്മജ്ഞാനമുള്ളിടത്ത്‌ മനസ്സും ഇന്ദ്രിയങ്ങളുമില്ല. ധാരണകളും ആശാസങ്കല്‍പ്പങ്ങളും ഇല്ല. ഞാനാ പരമപദത്തിലെത്തിയിരിക്കുന്നു. ഞാന്‍ വിജയിയായിരിക്കുന്നു. എനിക്ക്‌ മോക്ഷമായിരിക്കുന്നു. ഞാന്‍ നിര്‍വ്വാണപദം പ്രാപിച്ചിരിക്കുന്നു.

എണ്ണക്കുരുവില്‍നിന്നും ആട്ടിയെടുത്ത എണ്ണയ്‌ക്ക്‌ ആ കുരുവുമായി പിന്നെ യാതൊരു ബന്ധവുമില്ലാത്തതുപോലെ മനോബുദ്ധിന്ദ്രിയങ്ങളുമായുള്ള എന്റെ ബന്ധങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. ഇപ്പോളെനിക്ക്‌ മനസ്സും ശരീരവും ഇന്ദ്രിയങ്ങളും വെറും കളിപ്പാട്ടങ്ങളാണ്‌.

നിര്‍മലത, ആശകളുടെ പൂര്‍ണ്ണസഫലത (അതിനാല്‍ത്തന്നെ ആശകളില്ലാത്ത അവസ്ഥ), സൗഹൃദം, സത്യം, വിവേകം, പ്രശാന്തത, മധുരഭാഷണം, മഹത്വം, പ്രഭ, എകാത്മകത, അവികലവും അവിഛിന്നവുമായ അനന്താവബോധം എന്നിവയാണ്‌ എന്റെ സന്തതസഹചാരികള്‍ . എല്ലായ്‌പ്പോഴും എല്ലാം എവിടെയും ഏതുവിധേനെയും നടക്കുന്നത്‌ എന്നിലായതിനാല്‍ പ്രീതികരമോ അപ്രീതികരമോ ആയ ഒന്നിനോടും എനിക്കാഭിമുഖ്യമോ വിരോധമോ ഇല്ല. മനസ്സൊടുങ്ങി, ഭ്രമങ്ങളടങ്ങി, ദുഷ്ചിന്തകളില്ലാതെ ഞാനെന്നില്‍ത്തന്നെ പരമപ്രശാന്തിനാണിപ്പോള്‍ .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.