Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രി മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 06:12 pm IST
in Samskriti

സുന്ദരവും ഭക്ത്യാധിക്യവുമുള്ള ഒമ്പത്‌ രജനികളിലെ മഹോത്സവകാലമാണ്‌ നവരാത്രി. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ വിഷ്ണുചക്രം പ്രയോഗിച്ച്‌ വകവരുത്തി യുദ്ധത്തില്‍ വിജയം വരിച്ചതിന്റെ ആഘോഷാചരണമാണ്‌ വിജയദശമി.

മഹിഷന്റെ ജന്മം ഇങ്ങനെ: കരംഭനും രംഭനും ദനു എന്ന മായാസുരന്റെ മക്കളാണ്‌. സന്താനങ്ങള്‍ ഇല്ല ഇവര്‍ രണ്ടുപേര്‍ക്കും. പുത്രലഭ്യതയ്‌ക്കായി ഇവര്‍ തപസ്സാരംഭിച്ചു. ഇന്ദ്രന്‍ മുതലയായി രൂപപ്പെട്ടു ജലത്തില്‍ തപസ്‌ അനുഷ്ഠിക്കുന്ന കരംഭനെ കൊന്നു. ഇതുകണ്ട രംഭന്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. അഗ്നി ദേവന്‍ രംഭനോട്‌ ചോദിക്കുന്ന വരം തരാമെന്നേറ്റു രംഭനെ ആത്മഹത്യയില്‍ നിന്ന്‌ തടഞ്ഞു. രംഭന്‍ ആവശ്യപ്പെട്ടു ത്രിലോകങ്ങളെയും ജയിക്കുന്ന പുത്രനെ വേണമെന്ന്‌. രംഭന്‌ ഇഷ്ടപ്പെട്ട ഏതൊരു തരുണയിലും അത്തരമൊരു മകന്‍ ജനിക്കുമെന്ന വരം അഗ്നി ഭഗവാന്‍ രംഭന്‌ നല്‍കി. രംഭന്‌ ആദ്യം പ്രേമമുണ്ടായത്‌ എരുമയോടായിരുന്നു. രംഭന്‌ എരുമയില്‍ പിറന്ന പുത്രനാണ്‌ മഹിഷന്‍.

വിശേഷജ്ഞാനമില്ലാത്ത മഹിഷന്‌ പോത്തിന്റെ തലയും മനുഷ്യന്റെ ശരീരവുമാണ്‌. അഗ്നിദേവന്റെ വരം മഹിഷനെ ത്രിലോകങ്ങളെയും കീഴടക്കുവാന്‍ പുറപ്പെടുവിച്ചു. വിശേഷജ്ഞാനമില്ലാത്തവര്‍ക്ക്‌ സര്‍വ്വാധിപത്യം ലഭിച്ചാല്‍ ലോകത്തിന്‌ സര്‍വനാശമാണ്‌ സംഭവിക്കുക. ഇന്ദ്രന്റെ നേതൃത്വത്തില്‍ ദേവന്മാര്‍ സ്വര്‍ഗം നഷ്ടപ്പെടുമെന്ന്‌ അറിഞ്ഞു ത്രിമൂര്‍ത്തികളെ ചെന്നുകണ്ടു മഹാവിഷ്ണുപറഞ്ഞു ഒരു സ്ത്രീക്ക്‌ മാത്രമേ മഹിഷാസുരനെ പരാജയപ്പെടുത്തുവാന്‍ കഴിയൂ. സകല ദേവന്മാരുടെയും ശക്തിസ്വരൂപിച്ച്‌ അവര്‍ ദുര്‍ഗയെ സൃഷ്ടിച്ചു. ദുര്‍ഗ മഹിഷനെ യുദ്ധത്തിന്‌ വെല്ലുവിളിച്ച്‌ ഇപ്രകാരം പറഞ്ഞു. തന്നെ പരാജയപ്പെടുത്തുന്നവന്റെ പത്നി പദം അലങ്കരിക്കുമെന്ന്‌, ദുര്‍ഗ ആസുരക ശക്തിയായ മഹിഷനെ സംഹരിച്ച്‌ അജ്ഞാനാന്ധകാരത്തെ നശിപ്പിച്ച്‌ അറിവിന്റെ പ്രഭയും ശാന്തിയും സമാധാനവും സന്തോഷവും പ്രപഞ്ചത്തില്‍ പുനഃസ്ഥാപിച്ചു.

നവരാത്രി ആരാധനയെ അപഗ്രഥനം നടത്തിയാല്‍ ആരാധനാ സമ്പ്രദായങ്ങളിലെ വൈചിത്ര്യഭാസുരതകള്‍ കാണാം. പരാശക്തിയെ കുമാരി, ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളി, ചണ്ഡിക, ശാംഭവി, ദുര്‍ഗ, സുഭദ്ര, എന്നീ ഒന്‍പത്‌ ഭാവങ്ങളിലും, പരാശക്തിയെ ഒരേ ഭാവത്തിലും നവദിവസങ്ങളില്‍ ആരാധിക്കുന്ന സമ്പ്രദായമുണ്ട്‌. ഇതിനു പുറമേ ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ മഹാദുര്‍ഗയെയും അതിനുശേഷമുള്ള മൂന്ന്‌ ദിനരാത്രങ്ങളില്‍ മഹാലക്ഷ്മിയെയും, അവസാനത്തെ മൂന്ന്‌ ദിനങ്ങളില്‍ മഹാസരസ്വതിയെയും ഉപാസിക്കുന്നവരുണ്ട്‌. നവരാത്രി പൂജയം അഷ്ടമി, നവമി, ദശമി, ദിനങ്ങളില്‍ മാത്രമായി സംഗ്രഹിക്കുമ്പോള്‍ അഷ്ടമിക്ക്‌ മഹാദുര്‍ഗ, നവമിക്ക്‌ മഹാലക്ഷ്മി, വിജയദശമിക്ക്‌ മഹാസരസ്വതിക്ക്‌ പ്രാധാന്യം നല്‍കുന്ന ആരാധനാക്രമമുണ്ട്‌. അറുപത്തിനാല്‌ ഭിന്നരൂപങ്ങളില്‍ ദുര്‍ഗാദേവിയെ ഭാരതീയര്‍ പൂജിക്കുന്നു.

മഹിഷാസുരമര്‍ദിനിയായ ശ്രീദുര്‍ഗ്ഗാദേവിയെ ഭക്ത്യാദരപുരസ്സരം പ്രസംശിച്ച്‌ നവരാത്രി ആഘോഷിക്കുന്നത്‌ സത്ചിന്തകളെയും സജ്ജനങ്ങളെയും നന്മയും ധാര്‍മികതയും വളര്‍ത്താനാണ്‌.

ടി. പ്രശാന്ത്കുമാര്‍, എരഞ്ഞിപ്പാലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

Bollywood

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

World

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.