Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുദ്ധഗതിയുണ്ടെങ്കില്‍ കാര്യം എളുപ്പമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 07:08 pm IST
in Samskriti

നാമക്കല്‍ എന്ന സ്ഥലത്ത്‌ ഒരു മനുഷ്യനുണ്ട്‌, ഒരു ഹനുമല്‍ഭക്തന്‍. അത്ര ശുദ്ധാത്മാവായിരിക്കുക കാരണം ഒരിക്കലും ഞാന്‍ ആ മനുഷ്യനില്‍ ഇടപെടാറില്ല. ഹനുമാനാണ്‌ അദ്ദേഹത്തിന്റെ വഴി. ഹനുമാനാണ്‌ അദ്ദേഹത്തിന്റെ സര്‍വസ്വവും. അദ്ദേഹം ചോദിക്കുന്നതിനെല്ലാം ഉത്തരവും കിട്ടുന്നു. അദ്ദേഹമിങ്ങനെയാണ്‌. ഈ യോഗ പോലും – യോഗ എന്തെന്ന്‌ അദ്ദേഹത്തിനറിയില്ല. എല്ലാം ഹനുമാന്‍. അതുകൊണ്ട്‌ അദ്ദേഹം ഹനുമാനോട്‌ ചോദിച്ചു. യോഗയ്‌ക്ക്‌ പൊയ്‌ക്കൊള്ളട്ടെ എന്ന്‌. കൊള്ളാം. പൊയ്‌ക്കൊള്ളുക എന്ന്‌ ഹനുമാന്‍ പറഞ്ഞിരിക്കും. ഒരു പൂവ്‌ ഞെട്ടറ്റു വീഴുകയോ, മേറ്റ്ന്തെങ്കിലും സംഭവിക്കുകയോ ചെയ്യുക വഴി അദ്ദേഹത്തിന്‌ ഉത്തരം ലഭിക്കുന്നു. അതല്ല ഇവിടെ പ്രസക്തം. ആ മനുഷ്യന്‍ അത്രമേല്‍ ശുദ്ധനും ആത്മാര്‍ത്ഥതയുള്ളവനുമായരിക്കയാല്‍ അത്‌ തീര്‍ച്ചയായും സംഭവിക്കുന്നു. ആരെങ്കിലും ‘ഹനുമാന്‍’ എന്ന്‌ ഉച്ചരിച്ചാല്‍ മതി, അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ഒരു മനുഷ്യന്‍ അങ്ങനെയായിരിക്കുക എന്നത്‌ വിശിഷ്ടമാണ്‌. ഞാന്‍ ഒന്ന്‌ അശ്ലേഷിച്ചാല്‍ അദ്ദേഹം ഹര്‍ഷോന്മാദത്തിലെത്തും. കാരണം അദ്ദേഹം എപ്പോഴും അതിന്റെ വക്കിലാണ്‌. ഞാന്‍ അമ്പലങ്ങളെ കളിയാക്കും. എന്നിട്ടുപറയും “ഹനുമാന്‍ ദൈവമൊന്നുമല്ല. വെറും കുരങ്ങനാണ്‌.” ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നിന്ന്‌ ഇങ്ങനെ പലതും പറയും. പക്ഷേ, അദ്ദേഹത്തിന്‌ പ്രശ്നമില്ല. കാരണം, ജഗ്ഗിയെ അദ്ദേഹം കാണുന്നത്‌ ഹനുമാനായാണ്‌. അങ്ങനെയാണ്‌ അദ്ദേഹം കാണുന്നത്‌. അദ്ദേഹത്തെ സംബന്ധിച്ച്‌ ജഗ്ഗിയും ഹനുമാന്റെ മറ്റൊരു രൂപമാണ്‌. അതേ കമ്പനങ്ങള്‍തന്നെയാണ്‌ ഇവിടെയുമുള്ളതായി അദ്ദേഹത്തിനനുഭവപ്പെടുന്നത്‌. ഹനുമാനെപ്പറ്റി നിങ്ങള്‍ക്ക്‌ തോന്നുന്ന എന്ത്‌ അസംബന്ധം പറഞ്ഞാലും അദ്ദേഹം സന്തോഷത്തോടെ അവിടെയിരുന്ന്‌ കേള്‍ക്കും. ഒരു കുഴപ്പവുമില്ല അദ്ദേഹത്തിന്‌! അതുകഴിഞ്ഞാല്‍ നേരെ അമ്പലത്തിലേക്ക്‌ പോകും. ഒരു മനുഷ്യന്‍ അങ്ങനെയായിരിക്കുന്നത്‌ വിശിഷ്ടമാണ്‌. ഇത്ര ശുദ്ധഗതിയുള്ളവര്‍ക്ക്‌ എല്ലാം വളരെ എളുപ്പത്തില്‍, തക്കതായ രീതിയില്‍ നടന്നുകൊള്ളും.

– ജഗ്ഗിവാസുദേവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.