തിരുവനന്തപുരം: അഞ്ചുകോടി രൂപയും ഒരുകിലോ തങ്കവും ഒന്നാം സമ്മാനം നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംമ്പര്‍ പാലക്കാട് മൂത്താന്തറ സ്വദേശിയും ടൗണിലെ അഞ്ജന ജ്വല്ലറി ഉടമയുമായ മുരളീധരന്. പാലക്കാട് ജില്ലയില്‍ വിറ്റുപോയ ടിജി സീരിസിലുള്ള 886269 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ധനമന്ത്രി കെ.എം.മാണിയാണ് ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് നറുക്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: