തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 21,800 രൂപയായി.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 2725 രൂപയാണ് ഇന്നത്തെ വില. അന്താരഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: