Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വഴികാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 06:33 pm IST
inSamskriti

നിങ്ങളുടെ മാനസാരാധനത്തിനുള്ള ഒരു ദൈവതം നിങ്ങളുടെ പ്രവാചകനോ, ഗുരുവോ, സര്‍വ്വേശനോ ആവാം. പരമോന്നതമായി നിങ്ങള്‍ സങ്കല്‍പ്പിക്കുന്നത്‌ ഏത്‌ പ്രതീകമാണെന്നത്‌ വളരെ പ്രധാനമൊന്നുമല്ല. ഏത്‌ പ്രതീകത്തെയും നിങ്ങള്‍ക്ക്‌ പരമോന്നതമായും മഹനീയമായും കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്‌. നാം ഇന്ന്‌ നമ്മുടെ മാനസനിലവാരത്തില്‍ നിന്ന്‌ ഒട്ടും അധികം വളര്‍ന്നിട്ടില്ലെന്നതുകൊണ്ട്‌ ഏതെങ്കിലും ഒരു പ്രതീകം അതിന്‌ കൂടിയേ കഴിയൂ. അരൂപവും അനാദ്യന്തവുമായ ഒന്നിനെ മനസ്സിന്‌ വിഭാവനം ചെയ്യാന്‍ തന്നെ കഴിയുകയില്ല.

നമ്മളിലുള്ള ഈശ്വരവിശ്വാസത്തെ കണ്ടുപിടിക്കാനും അനുഭവപ്പെടുത്താനും ധ്യാനത്തിന്റെ ആവശ്യാര്‍ത്ഥം നിര്‍ദ്ദേശം തന്ന്‌ നമ്മെ സഹായിച്ചിട്ടുള്ളത്‌ നമ്മുടെ ഗുരുവോ ഉപദേശകനോ ആണ്‌. അദ്ദേഹം ഒരു സന്യാസിയോ പുരോഹിതനോ ആകണമെന്നില്ല. അദ്ദേഹം നിങ്ങളുടെ സ്നേഹിതനോ, ബന്ധുവോ, മാനവസമുദായത്തിലെ ഒരു നേതാവോ, അഥവാ നിങ്ങളുടെ അയല്‍പക്കത്തെ ഒരു നിസാരജീവിയോ ആയേക്കാം. ആരോ തന്റെ ജീവിതവും പ്രവൃത്തിയും കൊണ്ട്‌ വിശാലതരമായ ഒരു വീക്ഷണത്തെ നമുക്ക്‌ അനാവരണം ചെയ്തുതന്നത്‌, ഈശ്വരപദത്തെ അഭിലഷിക്കാനുള്ള ഒരു ദാഹം നമുക്കേകിയത്‌, ആരാണോ നമ്മുടെ പ്രശ്നങ്ങളെയെല്ലാം അഭിമുഖീകരിക്കാനും ജീവിക്കാനുമുള്ള തീവ്രാഭിനിവേശം നമുക്ക്‌ പ്രദാനം ചെയ്തിരിക്കുന്നത്‌, അവനാണ്‌ നമ്മുടെ ഗുരു. അത്‌ കേവലം ഒരു ഗ്രന്ഥമോ, ഏതോ ഒരു സന്ദര്‍ഭത്തില്‍ ആരോ ചെയ്ത ഒരു പ്രഖ്യാപനമോ, സ്വന്തം ജീവിതത്തിലെ ആകസ്മികമായ ഒരനുഭൂതിയോ ആയേക്കാം.

ആരെ, എന്തിനെ സ്മരിക്കയാല്‍ വിമര്‍ശനപരമായി അവനെത്തന്നെ വീക്ഷിക്കാനുള്ള ഒരു പ്രവണത നമ്മളില്‍ സംജാതമാവുമോ, അവനാണ്‌ അഥവാ അതാണ്‌ നമ്മുടെ ഉപദേഷ്ടാവ്‌. ധാര്‍മികവും സന്മാര്‍ഗികവുമായ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ആരോ നമ്മുടെ സ്മൃതിപഥത്തില്‍ ഉദിച്ചുയര്‍ന്ന്‌ പ്രലോഭനങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ നമ്മെ താക്കീതുചെയ്യുകയും, ആ നൈമിഷികമായ ആകര്‍ഷണവലയത്തില്‍നിന്ന്‌ വിട്ടുപോരാനും ‘സാധു’വൃത്തിയുടെ വിഷമമായ പന്ഥാവിലൂടെ ചരിക്കാനുമുള്ള ധൈര്യവും ശാന്തിയും നമുക്കുണ്ടാക്കിത്തരികയും ചെയ്യുന്നത്‌, അവനാണ്‌ നമ്മുടെ ‘വഴികാട്ടി’.

– സ്വാമി ചിന്മയാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.