Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 242-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 07:05 pm IST
inSamskriti

ആ ഇദാനീം സ്മൃതം സത്യമേതത്തദഖിലം മയാ

നിര്‍വികല്‍പ്പചിദാഭാസ ഏഷ ആത്മാസ്മി സര്‍വഗ:

പ്രഹ്ലാദന്റെ ചിന്തകള്‍ കൂടുതല്‍ ആഴത്തില്‍ ഇങ്ങിനെ തുടര്‍ന്നു: ഞാന്‍ സര്‍വ്വവ്യാപിയായ സത്യവസ്തുവാണ്‌. അതില്‍ വിഷയങ്ങളോ തല്‍സംബന്ധിയായ ധാരണകളോ സങ്കല്‍പ്പങ്ങളോ ഇല്ല. ഞാന്‍ ശുദ്ധബോധം മാത്രമാണ്‌. ഈ ബോധത്തിന്റെ പ്രാഭവത്താലാണ്‌ ചെറിയൊരു മണ്‍കുടം മുതല്‍ സദാ പ്രോജ്ജ്വലിക്കുന്ന സൂര്യനെ വരെ നമുക്കറിയാനാവുന്നത്‌. ‘ആഹാ. ഇപ്പോള്‍ ഞാനറിയുന്നു. ഞാന്‍ സര്‍വ്വവ്യാപിയായ, ധാരണാ വികല്‍പ്പങ്ങളൊന്നുമില്ലാത്ത ആത്മാവാണ്‌.’

ആത്മാവാണ്‌ എല്ലാ ഇന്ദ്രിയങ്ങളുടേയും ഉള്‍വെളിച്ചമായി അവയുണ്ടാക്കുന്ന അനുഭവങ്ങളെ വേദ്യമാക്കുന്നത്‌. വസ്തുക്കള്‍ക്ക്‌ സ്ഥാവരസാധുതയുണ്ടെന്ന തോന്നലുണ്ടാക്കുന്നതും ആത്മാവിന്റെ ആ വെളിച്ചമാണ്‌. ഉപാധികളേതുമില്ലാത്ത ആ ബോധപ്രകാശത്തിന്റെ മഹിമകൊണ്ടാണ്‌ സൂര്യന്‌ ചൂടും ചന്ദ്രന്‌ തണുപ്പും പര്‍വ്വതങ്ങള്‍ക്ക്‌ ഖാനവും ജലത്തിന്‌ ദ്രവരൂപവും ഉണ്ടായത്‌. മൂര്‍ത്തീകൃതമായ, പ്രത്യക്ഷമായ എല്ലാറ്റിന്റെയും കാരണം അതാണ്‌.. എന്നാല്‍ ആത്മാവ്‌ സ്വയം കാരണരഹിതമത്രേ. ആത്മാവിന്റെ, ബോധപ്രകാശം കാരണമായാണ്‌ വൈവിദ്ധ്യമാര്‍ന്ന എല്ലാ പ്രപഞ്ചവസ്തുക്കള്‍ക്കും അതാതിന്റെ സ്വഭാവസവിശേഷതകള്‍ ഉണ്ടായത്‌. സ്വയം രൂപരഹിതമെങ്കിലും എല്ലാ രൂപങ്ങള്‍ക്കും നിദാനമായത്‌ ആത്മാവത്രേ. എല്ലാ വൈവിദ്ധ്യങ്ങളോടും കൂടി ഈ പ്രപഞ്ചം ഉദ്ഗമിച്ചത്‌ അതില്‍നിന്നാണ്‌. സൃഷ്ടിസ്ഥിതിസംഹാരകാരകരായ ബ്രഹ്മാവിഷ്ണുരുദ്ര ത്രിമൂര്‍ത്തികള്‍ ആത്മാവില്‍ നിന്നുണ്ടായി. എന്നാല്‍ ആത്മാവിനു കാരണമായി യാതൊന്നുമില്ല. സ്വയംപ്രഭമായ ആത്മാവിനെ ഞാന്‍ നമസ്കരിക്കുന്നു. അത്‌ അറിവ്‌അറിവാളി; വിഷയംവിഷയി തുടങ്ങിയ എല്ലാ ദ്വന്ദങ്ങള്‍ക്കും അതീതമാണ്‌.

പ്രപഞ്ചത്തിലെ എല്ലാറ്റിലും ആത്മാവ്‌ നിറഞ്ഞു വിളങ്ങുന്നു. അത്‌ പ്രപഞ്ചവസ്തുക്കളില്‍ നിവസിക്കുന്നു. അത്‌ എന്തെല്ലാം നിനയ്‌ക്കുന്നുവോ അപ്രകാരം ബാഹ്യമായി സംഭവിക്കുന്നു. അത്‌ പ്രപഞ്ചവസ്തുക്കളെ ഇഛാമാത്രം കൊണ്ട്‌ സൃഷ്ടിക്കുകയും ഇഛകൊണ്ട്‌ തന്നെ സംഹരിക്കുകയും ചെയ്യുന്നു. അന്തമില്ലാത്ത വസ്തുക്കള്‍ പ്രത്യക്ഷമാവുന്നത്‌ അനന്തമായ ബോധമണ്ഡലത്തിലാണ്‌. സൂര്യപ്രകാശത്തില്‍ നിഴലെന്നപോലെ അവ ഉണ്ടായി വലുതായി ചുരുങ്ങി അപ്രത്യക്ഷമാവുന്നതായി നാം കാണുന്നു. എന്നാല്‍ ഈ വെളിച്ചം, ആത്മാവ്‌, ഗോചരമല്ല. അതിനെ അറിയാനും സാദ്ധ്യമല്ല. ഹൃദയസംശുദ്ധി കൈവന്നവര്‍ക്ക്‌ മാത്രം എത്തിച്ചേരാവുന്ന ഒരു തലമത്രേ അത്‌.

എന്നാല്‍ മഹത്പുരുഷന്മാര്‍ അതിനെ അതീവ നിര്‍മ്മലമായ അനന്തവിശ്വാവബോധമായി അറിയുന്നു. ഈ ആത്മാവ്‌ മൂന്നു ലോകങ്ങളിലും അവിച്ഛിന്നമായി, പുല്‍ക്കൊടിമുതല്‍ ബ്രഹ്മാവ്‌ വരെ അനന്തഭാസുരപ്രഭയായി സ്വയം നിറഞ്ഞു വിളങ്ങുന്നു. അതിന്‌ ആദിയും അന്തവുമില്ല. അതെല്ലാത്തിലും നിറഞ്ഞിരിക്കുന്നു. ജീവനിര്‍ജീവ ജാലങ്ങളിലെല്ലാം ആന്തരാനുഭാവസാന്നിദ്ധ്യമായി അത്‌ നിലകൊള്ളുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.