സര്‍വ്വദാ സര്‍വ്വകാലേഷു സര്‍വ്വത്ര ഹരിചിന്തനം (എല്ലായിടത്തും എല്ലായ്പ്പോഴും എല്ലാ പരിതഃസ്ഥിതികളിലും ഈശ്വരനെ ധ്യാനിക്കുക.) എപ്പോഴും ഈശ്വരധ്യാനത്തില്‍ ജീവിതം നയിക്കൂ. ശരീരംകൊണ്ടും ഈശ്വരസേവ ചെയ്യുക. ഈശ്വരഭക്തി വളര്‍ത്തി നിങ്ങളുടെ ജീവിതം ധന്യമാക്കൂ.
പുണ്യജീവിതം നയിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ബുദ്ധി വികസിക്കുകയുള്ളൂ. ചിലപ്പോള്‍ നിങ്ങളുടെ മാനവത്വം പവിത്രമാക്കപ്പെടും. നിങ്ങളുടെ ജീവിതം മുക്തമാകും. പക്ഷേ, ആദ്യമായി നിങ്ങള്‍ യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഈശ്വരതത്വം നേടാന്‍ സാധിക്കൂ.
– സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: