വേദാന്തപ്രകാരം ജഗത്തില്‍ അത്യുത്കൃഷ്ടജീവി മനുഷ്യനും അത്യുത്കൃഷ്ടലോകം ഭൂമിയുമത്രേ. കാരണം, ഇവിടെ മാത്രമാണ് മോക്ഷപ്രാപ്തിക്ക് അതിമഹത്തും അത്യുത്തമവുമായ അവസരമുള്ളത്. ഈ മനുഷ്യജന്മമാണ് മഹാകേന്ദ്രം, ആശ്ചര്യസമനില, അത്ഭുതാവസരം.
– സ്വാമി വിവേകാനന്ദന്

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: