Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നയതന്ത്രജ്ഞത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 07:31 pm IST
in Samskriti

ആദ്ധ്യാത്മികം അറിയാത്തവര്‍ക്കുപോലും അവര്‍ എന്തു ജോലിചെയ്യുന്നവരായാലും വേണമെന്നുണ്ടെങ്കില്‍ ഇത്രയം ചെയ്യാന്‍ കഴിയില്ലേ? നയതന്ത്രജ്ഞതയെന്ന്‌ മക്കള്‍ക്ക്‌ വേണമെങ്കില്‍ ഇതിനെ പറയാം. ഒരാള്‍ക്ക്‌ തന്റെ കര്‍മരംഗത്ത്‌ വിജയിക്കണമെങ്കില്‍ നയതന്ത്രജ്ഞത ആവശ്യമാണ്‌. മഹാഭാരതയുദ്ധവേളയില്‍ തന്റെ സുശക്തമായ സൈന്യത്തെയാകെ കൗരവര്‍ക്ക്‌ നല്‍കി നിരായുധനായി പാണ്ഡവപക്ഷത്ത്‌ ചേര്‍ന്ന്‌ യുദ്ധത്തില്‍ പങ്കെടുത്ത ശ്രീകൃഷ്ണന്‍ നമുക്ക്‌ കാണിച്ചുതന്നത്‌ ഈ നയതന്ത്രജ്ഞതയാണ്‌. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക്‌ ആഗ്രഹവും ദൃഢനിശ്ചയവുമുണ്ടെങ്കില്‍ ഇത്തരം പ്രതികരണം തീര്‍ച്ചയായും സാധ്യമാണ്‌. അവര്‍ തങ്ങളുട ഉള്ളില്‍ അവേശിപ്പിക്കുന്ന പ്രതികൂലഭാവനകള്‍ അവിടെത്തന്നെ അടിഞ്ഞുകൂടാന്‍ അനുവദിക്കരുതെന്നുമാത്രം. അങ്ങനെയായാല്‍ അതെന്നെങ്കിലും ഒരു വലിയ പൊട്ടിത്തെറിയിലായിരിക്കും അവസാനിക്കുക. മനസ്സിലെ ചപ്പും ചവറും അന്നന്നുനീക്കാന്‍ പഠിക്കേണ്ടത്‌ അവരെ സംബന്ധിച്ചിടത്തോളം വളരെ ആവശ്യമാണ്‌. ബാഹ്യമായി ആ നിമിഷം പ്രതികരിക്കാനും ആന്തരികമായി അടിഞ്ഞുകൂടുന്ന ദേഷ്യം, വെറുപ്പ്‌, വിദ്വേഷം, പ്രതികാര ചിന്തകള്‍ തുടങ്ങിയവയെല്ലാം പിന്നീട്‌ മനനം ചെയ്തുമാറ്റാനും പരിശീലിക്കുന്നതുകൊണ്ടുമാത്രം നമുക്ക്‌ നമ്മുടെ കര്‍മരംഗത്ത്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. അങ്ങനെയുള്ളവര്‍ക്ക്‌ മറ്റുള്ളവര്‍ അസാധ്യമെന്ന്‌ വിശേഷിപ്പിക്കുന്ന ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും. നമ്മുടെ ഉള്ളില്‍ത്തന്നെ മഹത്തായ ഒരു ഊര്‍ജ്ജസ്രോതസ്സ്‌ നമുക്ക്‌ കണ്ടെത്താനാവും. ഏത്‌ ഭരണാധികാരിക്കും, ഉദ്യോഗസ്ഥനും മനസ്സുവച്ചാല്‍ ഈ കല അഭ്യസിച്ചെടുക്കാവുന്നതേയുള്ളൂ. അതിനായി അഹങ്കാരം നശിക്കുന്നതും നോക്കി ഇരിക്കേണ്ടകാര്യമില്ല. എന്നാലും മനസ്സിനെ ശുദ്ധീകരിക്കണമെങ്കില്‍ കുറെയെങ്കിലും നിര്‍മ്മമമായ സ്നേഹം അവരും വളര്‍ത്തേണ്ടത്‌ ആവശ്യമാണ്‌.

– മാതാ അമൃതാനന്ദമയീദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.