ഈ ലോകത്ത് സത്യം വ്യാപിക്കാത്ത ഒരു സ്ഥലവും ഇല്ല. സത്യത്തിന് മാറ്റമില്ല. ലോകത്തിലെ എല്ലാ വസ്തുക്കള്‍ക്കും വ്യത്യാസം വന്നേക്കാം. പക്ഷേ സത്യത്തിന് മാറ്റമില്ല. ദക്ഷിണാമൂര്‍ത്തി, ഈ മാറ്റമില്ലാത്ത സത്യത്തിന്റെ മൂര്‍ത്തി, എല്ലാ വിവരങ്ങള്‍ക്കും അതീതനാണ്.
ഭഗവാന്റെ ഇച്ഛയില്ലെങ്കില്‍ ഒരുകാര്യവും സാധ്യമല്ല. എല്ലാ ദിവ്യരൂപങ്ങളും അവിടെ നിന്ന് ഉത്ഭവിച്ചവയാണ്. ഭഗവാന് വളരെ ചെറുപ്പമാണ്, എങ്കിലും എല്ലാ ദിവ്യശക്തികളും ഭഗവാനില്‍ രൂഢമൂലമാണ്. ദക്ഷിണാമൂര്‍ത്തി എവിടെയാണ്. അവിടുന്ന് സര്‍വ്വവ്യാപിയാണ്.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: