Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 36

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2013, 08:15 pm IST
in Samskriti

എത്തീ രാമന്‍ പോര്‍ക്കളത്തിലുടനാര്‍ത്തുവിളിച്ചഹോ!

എതിര്‍ത്തു ചെന്നരക്കന്മാര്‍ മുഷ്ടിദണ്ഡഗദായുധര്‍.

വില്ലാളിരാമനമ്പെയ്തു വീണു ചത്തു നിശാചരര്‍

വാര്‍കൊണ്ടല്‍മാരിയില്‍പ്പെട്ട ശലഭങ്ങള്‍ കണക്കവര്‍.

വന്നാനെതിര്‍ത്തുടന്‍ വീരന്‍ ദുഷണന്‍ ഖരസോദരന്‍

വേലോങ്ങിക്കൊ;ണ്ടവനെയും വീഴ്‌ത്തിനാനെയ്തു രാഘവന്‍.

ഇരുമ്പുലക്കയും വീശിയാര്‍ബ്ഭാടത്തോടുടന്‍ ഖരന്‍

എത്തീടിനാന്‍ നഷ്ടയൂഥ*നാനത്തലവനെന്നപോല്‍.

“ഗുഹയില്‍പുക്കു സിംഹത്തിന്‍ജടയെത്തൃണബുദ്ധിയാല്‍

കടിക്കും മാന്‍കിടാവിന്റെയേട്ടന്‍ നീ, ക്ഷത്രിയാധമ!

കണ്ടുകൊള്‍” കെന്നോങ്ങിയവനടിച്ചാന്‍ ക്രോധമൂര്‍ച്ഛിതന്‍;

കുതിച്ചു പിന്നോട്ടുമാറിയമ്പെയ്താന്‍ രഘുനന്ദനന്‍.

ഇരുമ്പുഗദയോടറ്റകൈയും തലയുമായുടന്‍ ഇടഞ്ഞുവീണു ധരയില്‍ ദണ്ഡശൈലംകണക്കവന്‍.

ഖരനും കൂട്ടരും മൂന്നേമുക്കാല്‍ നാഴികകൊണ്ടഹോ!

കുറുക്കനും കഴുകനും സദ്യയായ്‌ത്തീര്‍ന്നിതീവിധം

മടങ്ങിരാമന്‍, സോല്‍കണ്ഠയായ തന്‍ പത്നിയാളൊടും

സോദരന്‍തന്നൊടും ചൊന്നാന്‍ കഥ പുഞ്ചിരികൊണ്ടുതാന്‍.

മുനിമാരജ്ജയം കേട്ടങ്ങയച്ചാരുപഹാരമായ്‌

മുഖ്യായുധങ്ങളും വീണ്ടും മൂവര്‍ക്കും ഭൂഷണങ്ങളും.

രമ്യമാം പഞ്ചവടിയില്‍ പിന്നെയും സുഖമായവര്‍

രമിച്ചാര്‍ പലനാളപ്പോള്‍ വനത്തില്‍ പുഷ്പകാലമായ്‌;

പൂത്തു ചമത പൂത്തൂ നീര്‍മരുതീ,പൂത്തു കൊന്നകള്‍,

പൂത്തു വള്ളികളോരോന്നും, പൂത്തു പുല്ലുകള്‍ പോലുമേ.

സന്തുഷ്ടരായ്‌ പൂത്ത കാട്ടില്‍ നടന്നാര്‍ ഭംഗി കണ്ടവര്‍ സന്ധ്യാമേഘത്തിനിടയില്‍ സഞ്ചരിക്കും ഖഗങ്ങള്‍പോല്‍.

വനപുഷ്പങ്ങളാല്‍ നിത്യമലംകൃതശരീരയായ്‌

വിലസീ സീതയക്കാട്ടില്‍ മെയ്യേന്തുമൃതുലക്ഷ്മിപോല്‍

പാടീ കുയിലിനം കൂവി പ്രാക്കളുത്സാഹമാര്‍ന്നുടന്‍

മുരണ്ടു വണ്ടിന്‍നിരകള്‍ മുഖരീഭൂതമായ്‌ വനം.

മലരിന്‍മിശ്രസൗരഭ്യമൊത്തു നന്മധുഗന്ധവും

മേളിച്ച കാട്ടുപവനന്‍ തെക്കുനിന്നെത്തി മെല്ലവേ.

പുഴതന്‍ പുളിനത്തില്‍പ്പോയ്‌ വള്ളിക്കുടിലില്‍ മേവുവാന്‍

പ്രിയമേറി ജാനകിക്കു മുറ്റും മദ്ധ്യാഹ്നവേളയില്‍.

(തുടരും…)

മഹാകവി കുമാരനാശാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

Kerala

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.