Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 35

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2013, 06:59 pm IST
inSamskriti

ചൊന്നാളവള്‍, “മുനിശ്രേഷ്ഠന്‍ വിശ്രവസ്സിന്റെ പുത്രി ഞാന്‍

രാക്ഷസൈകാധിപതിയാം രാവണന്റെ സഹോദരി.

ജനസ്ഥാനാധിപന്മാരെന്‍ കൂറ്റുകാരിക്ഖരാദികള്‍

അവരൊത്തിങ്ങു വാഴ്‌വൂ ഞാനക്കരെത്തന്നെ തല്‍പൂരം.

കോസലേശ ! ഭവാനെക്കേട്ടിരുന്നു ബഹുകാലമായ്‌

ഗോദാവരിയിലിന്നങ്ങേക്കണ്ടു ഞാനതിരാവിലേ.

പിന്നെയും കാണ്മതിന്നാശയേറിപ്പിന്നാലെ പോന്നു ഞാന്‍

പിരിഞ്ഞുപോകുമാറില്ല പൂ കണ്ടാല്‍ വണ്ടു ഭൂപതേ!”

അറപ്പും നാണവും തോന്നും വാക്കിങ്ങനെ തുടര്‍ന്നുടന്‍

അവളെക്കൂടി വേള്‍ക്കേണമെന്നുമായാള്‍ നിശാചരി.

എങ്ങാര്യചരിതന്‍, രാമ നെങ്ങു ദുര്‍വൃത്തയാമിവള്‍;

ദുര്‍മോഹികള്‍ക്കില്ലൗചിത്യ, മിവളോ പിന്നെ രാക്ഷസി.

വെറുത്തു രാഘവന്‍ മാടിവിളിച്ചാന്‍ തമ്പിയെ ദ്രുതം.

വന്നെത്തുമവനെപ്പാര്‍ത്തുമവള്‍ നാണംകുണുങ്ങിനാള്‍.

ചിരിച്ചുപോയാള്‍ വൈദേഹി, കണ്ടു രാക്ഷസിരുഷ്ടയായ്‌

ചീറിദ്ദേവിയെ ഹിംസിപ്പാന്‍ കുതിച്ചാള്‍ വ്യാഘൃപോലവള്‍

ഉടന്‍ കടന്നിടംകയ്യാല്‍ പിടിച്ചവളെ നിര്‍ത്തിനാന്‍

ഊരിനാന്‍ വാളുറയില്‍നിന്നുഗ്രന്‍ ഝടിതി ലക്ഷ്മണന്‍.

സ്ഫുരിക്കം വാളറയിന്‍മുമ്പില്‍ പിടഞ്ഞാള്‍ ക്ഷണമാശരി

പന്തത്തിനെതിരായാടും നിഴല്‍പോലുഗ്രരൂപിണി.

മൂക്കും കാതുകളും താഴെവീണു ധൂര്‍ത്ത വിരൂപയായ്‌;

മൂന്നു ധാരകളായ്‌ ചോര ചെഞ്ചായംപൂശി ചേലയില്‍.

ഘോരമായലറിദ്ദൃഷ്ടയിടഞ്ഞു പിടിവിട്ടുടന്‍

കണ്ടുകൊള്‍കെന്ന്‌ കയ്യോങ്ങിക്കാട്ടിത്തെക്കോട്ടുമണ്ടിനാള്‍ –

മറഞ്ഞു ശൂര്‍പ്പണഖയെന്നാഖ്യയാമന്നിശാചരി;

മനസ്സില്‍ രാമാദികള്‍ക്ക്‌ വീപച്ഛങ്കയുമേറെയായ്‌.

അന്യോന്യമവര്‍ സംസാരിച്ചിരുന്നൂ, നേരമുച്ചയായ്‌;

അപ്പോള്‍ കാണായിതകലെസ്സെന്യസന്നാഹലക്ഷണം.

ഒളിച്ചാന്‍ ഗുഹയില്‍ കൊണ്ടുപോയി സീതയെ ലക്ഷ്മണന്‍

ഒറ്റയ്‌ക്ക്‌ വില്ലുമായി ധീരന്‍ പോയാല്‍ പോരിന്നു രാഘവന്‍ –

ഗോദാവരിക്കെതിര്‍ക്കരയെത്തി നന്മരുഭൂമിയില്‍

കൊടികുത്തി ഖരന്‍ തന്റെ ഘോരമാം പട നിന്നിതു.

ഞടുങ്ങീ രാഘവന്‍കൂട്ടം ഞാണിന്‍ഘോഷങ്ങള്‍ കേട്ടവര്‍

കണ്ഠീരവരവം കേട്ട കാട്ടാനക്കൂട്ടമെന്നപോല്‍.

(തുടരും…)

മഹാകവി കുമാരനാശാന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.