‘സഹോദരീ സഹോദര്യത്തിന്റെ പവിത്ര ബന്ധത്തിന്റെ പ്രതീകമാണ് രാഖി. ഈ ചടങ്ങിനായി സഹോദരന്റെ ഇരിപ്പിടമായ പലകയ്ക്കു ചുറ്റും കോലം വരയ്ക്കുക.
കോലത്താല്‍ ദേവതാതത്ത്വം ആകര്‍ഷിക്കപ്പെടുകയും അതിന്റെ ഗുണം സഹോദരി-സഹോദരനും ലഭിക്കുകയും ചെയ്യുന്നു. രാഖി കെട്ടിയതിനുശേഷം നെയ്യ് വിളക്കു കൊണ്ട് സഹോദരന് ആരതി ഉഴിയുമ്പോള്‍ ഈശ്വര ശക്തി ആകര്‍ഷിക്കപ്പെട്ട് സഹോദരന്റെ ബുദ്ധി സാത്ത്വികമാകുന്നു. ‘സഹോദരന്റെ നന്മയ്ക്കായി’ സഹോദരി കുലദേവതയോട് പ്രാര്‍ഥിക്കുക. സഹോദരന് ഭഗവാനോട് ഇങ്ങനെ പ്രാര്‍ഥിക്കുക, ‘സഹോദരിയുടെ രക്ഷ, രാഷ്ട്രരക്ഷ, ധര്‍മരക്ഷ ഇവയ്ക്കുവേണ്ടിയും എന്റെ പ്രയത്നമാകണേ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: