Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 34

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 07:17 pm IST
inSamskriti

പുള്ളിമാനും കലകളും കാണായ്‌ പുല്ലുള്ളിടങ്ങളില്‍

പാഞ്ഞും മേളിച്ചയവിറക്കിക്കൊണ്ടങ്ങങ്ങു നിന്നുമേ.

ബോധിച്ചു ദേശം സീതയ്‌ക്കും രാഘവന്മാര്‍ക്കുമൊന്നുപോല്‍

പണിചെയ്തു പര്‍ണശാലയങ്ങു സൗമിത്രി ഭംഗിയില്‍.

പരന്ന മുറ്റം നടയില്‍ നിഴലേറും വനസ്പതി

പൂവളളിവേലിയിവയാല്‍ ശോഭിച്ചു രാഘവാശ്രമം.

അതില്‍ സൂഫലമൂലാഢ്യമായോരാ വനസീമയില്‍

രമിച്ചാന്‍ സീതയോടൊത്തു രാമന്‍ ലക്ഷ്മണസേവിതന്‍.

നീരാടും പുഴയില്‍ പോയി രാവിലേ; പിന്നെ വന്നവര്‍

നിത്യകര്‍മങ്ങള്‍ ചെയ്തിട്ടു കഴിക്കും വന്യഭോജനം.

വിശ്രമിക്കും പിന്നെയുച്ചയ്‌ക്കുടജത്തിങ്കലങ്ങവര്‍

വിഹരിക്കും പോയ്‌ നടന്നു വൈകുന്നേരം വനങ്ങളില്‍.

കഴിഞ്ഞിവണ്ണം നെടുനാള്‍ കൗതൂഹലമൊടന്നുടന്‍

അവര്‍ക്ക്‌ പഞ്ചവടിയിലാദ്യമാം മഞ്ഞുകാലമായ്‌.

വെളുത്തിട്ടുമിരുട്ടായി വ്യാപരിക്കും മഞ്ഞില്‍ മൂഢയായ്‌

വിളികൂട്ടീ ചക്രവാകി, വിപത്തായ്‌ പത്മിനിക്കുമേ.

ഹേമന്തക്രൂരപവനന്‍ പത്രമെല്ലാം പൊഴിക്കയാല്‍

വനശ്രീയാര്‍ന്നു വൈരൂപ്യം തൂവല്‍പോയ മയൂരിപോല്‍.

കുളിര്‍ന്നുരോമം ചീര്‍പ്പിക്കും ഗോദാവരിയിലന്നവര്‍

കുളിച്ചൊരുദിനം നിഷ്ഠ തീര്‍ത്തുവാണിതു രാവിലേ.

മൂടല്‍മഞ്ഞാം തിരശ്ശീല മെല്ലെസ്സൂര്യന്‍ വലിക്കവേ

മുമ്പില്‍ കാണായവര്‍ക്കൊട്ടുദൂരെ സ്ത്രീവേഷമൊന്നുടന്‍

പാറിച്ചിന്നും കൂന്തല്‍, പൂവിന്‍പൊടിപൂണും കവിള്‍ത്തടം

പൊന്‍തക്കയിണ, നല്ലൊറ്റ മുത്തുഞ്ഞാത്തിവ പൂണ്ടവള്‍.

മാറും, നിതംബവും മൂടി മഞ്ഞപ്പൂഞ്ചേല ചാര്‍ച്ചിയോള്‍

മാനുഷാധികമായ്‌ നീണ്ടു തടിച്ച മുകില്‍മേനിയാള്‍.

മനസ്സില്‍ ഗൗരവം പോയിക്കൃശഭാവമിയന്നവള്‍,

മന്ദം നടന്നാശ്രമത്തില്‍ വന്നാളക്കണ്ട മങ്കയാള്‍.

മുന്നിട്ടു രാമനെക്കൂന്തല്‍ ചിക്കിപ്പുഞ്ചിരിപൂണ്ടവള്‍

മുഖത്തുനോക്കി മുറ്റത്തു മരത്തില്‍ ചാരിനില്‍പുമായ്‌.

ഇതു കണ്ടങ്ങു കോലായിലാത്മപത്നീസമേതനായ്‌

ഇരുന്നരുളിടും രാമന്‍ ചോദിച്ചാന്‍ വിസ്മയാകുലന്‍:

“ആരെടോ തന്വി, നീയെങ്ങുനിന്നാണിങ്ങു വരുന്നതും?

ആരും കൂടാതെയിക്കാട്ടിലെന്തു നീ സഞ്ചരിപ്പതും?”

(തുടരും…)

മഹാകവി കുമാരനാശാന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.