Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്കറെ തോയ്ബ തന്നെ

Janmabhumi Online by Janmabhumi Online
Aug 18, 2013, 09:59 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്കറെ തോയ്ബയും ലഷ്കര്‍ ഭീകരന്‍ സാക്കിര്‍ റഹ്മാന്‍ ലഖ്‌വിയുമാണെന്ന്‌ ദല്‍ഹി പോലീസ്‌ പിടിയിലായ കൊടുംഭീകരന്‍ അബ്ദുള്‍ കരീം തുണ്ടയുടെ വെളിപ്പെടുത്തല്‍. ലഷ്കറെ തോയ്ബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളേപ്പറ്റി നിര്‍ണ്ണായക വിവരങ്ങളാണ്‌ തുണ്ടയുടെ അറസ്റ്റോടെ അന്വേഷണ ഏജന്‍സികള്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌.

അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമുമായി അബ്ദുള്‍ കരീം തുണ്ടയ്‌ക്ക്‌ അടുത്ത ബന്ധമുണ്ടെന്ന്‌ ചോദ്യം ചെയ്യലില്‍ സമ്മതിച്ച തുണ്ട റഹ്മാന്‍ ലഖ്‌വിയുമായി അഭിപ്രായ ഭിന്നതകളുണ്ടെന്നും വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ 19 വര്‍ഷം നീണ്ട തെരച്ചിലിനൊടുവിലാണ്‌ തുണ്ടയെ വെള്ളിയാഴ്ച പിടികൂടാന്‍ സാധിച്ചത്‌. ഇന്നലെ മുഴുവന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ തുണ്ടയെ ചോദ്യം ചെയ്തു. രാജ്യത്തു നടന്ന വിവിധ ഭീകരാക്രമണങ്ങളേപ്പറ്റിയും ഭീകരാക്രമണ പദ്ധതികളേപ്പറ്റിയും തുണ്ട രഹസ്യാന്വേഷണ ഏജന്‍സികളോട്‌ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ വിവരം.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷദിനത്തില്‍ ബബര്‍ ഖല്‍സ ഭീകരവാദ സംഘടയെ മുന്‍നിര്‍ത്തി ഐ എസ്‌ഐ ആക്രമണം നടത്താന്‍ തീരുമാനിച്ചിരുന്നതായും തുണ്ട വെളിപ്പെടുത്തി. ഈ ദൗത്യം ഏറ്റെടുത്ത ബബര്‍ ഖല്‍സ ഭീകരന്‍ രത്തന്‍ദീപ്‌ സിംഗ്‌ ഇന്ത്യയിലെവിടെയോ ഒളിവിലുണ്ടെന്നും തുണ്ട പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാല്‍പ്പത്തിമൂന്നോളം ബോംബ്‌ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ അബ്ദുള്‍ കരീം തുണ്ടയെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍വെച്ചാണ്‌ വെള്ളിയാഴ്ച ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടിയത്‌. മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനോട്‌ വിട്ടുതരാനായി ആവശ്യപ്പെട്ട 20 ഭീകരരില്‍ ഒരാളാണ്‌ കരീം തുണ്ട. ലഷ്കറെ തോയ്ബയുടെ ബോംബ്‌ നിര്‍മ്മാണ വിദഗ്ധനായ തുണ്ട രാജ്യത്തിനകത്ത്‌ നിരവധി യുവാക്കളെ ബോംബ്‌ നിര്‍മ്മാണം പഠിപ്പിച്ചിട്ടുണ്ട്‌. തുണ്ടയുടെ അറസ്റ്റോടെ നിരവധി ഭീകരാക്രമണ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ അന്വേഷണ ഏജന്‍സികള്‍.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies