Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതികരണം നിസ്വാര്‍ത്ഥ സ്നേഹത്തില്‍ നിന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2013, 08:25 pm IST
in Samskriti

സ്വന്തം നാവുകൊണ്ട്‌ പതിക്ക്‌ തന്നോടുള്ള സ്നേഹപാശം കൈകേയി മുറിച്ചുമാറ്റി. അന്ത്യകാലത്ത്‌ ദശരഥന്റെ മനസ്സ്‌ പൂര്‍ണമായും രാമനില്‍ മാത്രമായിരുന്നു. തന്നെ ഏറ്റവും കൂടുതലായി സ്നേഹിച്ച, താന്‍ ജീവനെപ്പോലെ സ്നേഹിച്ച, ഭര്‍ത്താവിന്റെ മനസ്സില്‍ തനിക്കുണ്ടായിരുന്ന സിംഹാസനം ഈശ്വരനുവേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായ കൈകേയിയുടെ നിസ്വാര്‍ത്ഥത കൊണ്ടാണ്‌ ശ്രീരാമചന്ദ്രന്‍ ആ പാവനപാദങ്ങളെ നമസ്കരിക്കുന്നത്‌. പത്നീധര്‍മം മാത്രമല്ല, തന്റെ മകന്റെ സഹോദരസ്നേഹവും ത്യാഗബുദ്ധിയും ലോകം അറിയാന്‍ വഴിയൊരുക്കുക വഴി ഒരമ്മയെന്ന നിലയിലും തനിക്കുള്ള കടമ കൈകേയിനിര്‍വ്വഹിച്ചു.

ശ്രീരാമനും ഭരതനും തമ്മിലുള്ള ആത്മബന്ധം കുട്ടിക്കാലം മുതലേ കണ്ടറിഞ്ഞിരുന്ന കൈകേയി ജ്യേഷ്ഠനെ കാട്ടിലയച്ചശേഷം അച്ഛന്റെയോ ജനങ്ങളുടെയോ അഭീഷ്ടം മാനിക്കാതെ തനിക്ക്‌ വെറുതെ കിട്ടിയ രാജ്യം ഭരിക്കാന്‍ വീരനും ധര്‍മിഷ്ഠനുമായ ഭരതന്‍ ഒരിക്കലും മുതിരുകയില്ലെന്ന്‌ നന്നായി അറിഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു സാഹചര്യം ഒരുക്കിയതിലൂടെ രാജ്യസുഖങ്ങള്‍ ത്യജിച്ച്‌ രാമന്റെ പ്രതിനിധി മാത്രമായി രാജ്യം ഭരിക്കാനും വിനയംകൊണ്ട്‌ രാമനേക്കാള്‍ യശസ്വിയായ ഭരണാധികാരിയാകാനും തന്റെ മകന്‌ കൈകേയി അവസരമുണ്ടാക്കിക്കൊടുത്തു. അതിനുപകരമായി ആ മകനില്‍നിന്ന്‌ കൈകേയിക്ക്‌ കിട്ടിയതോ, ഹൃദയത്തില്‍ തറച്ചുകയറുന്ന ഒരമ്മയ്‌ക്കും ഒരിക്കലും സഹിക്കാനാവാത്ത, മുള്ളുവാക്കുകള്‍! തന്നെ കുരിശിലേറ്റിയവര്‍ക്ക്‌ മാപ്പുകൊടുക്കാന്‍ പ്രാര്‍ത്ഥിച്ച ക്രിസ്തുവിനെ ഇന്ന്‌ ലോകം ആരാധിക്കുന്നു. പാവം, കൈകേയിയെയോ ഇത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലോകം മുഴുവന്‍ നിന്ദിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അറിഞ്ഞുകൊണ്ട്‌ നിശബ്ദമായി ലോകാപമാനത്തിന്റെ കുരിശ്‌ ചിരകാലം ചുമലിലേറ്റിയാണ്‌ കൈകേയി തന്റെ സ്നേഹത്തിന്‌ വില നല്‍കിയത്‌. അതാണ്‌ പ്രതികരണം, നിസ്വാര്‍ത്ഥ സ്നേഹത്തില്‍ നിന്നേ ഉണ്ടാകൂ.

– മാതാ അമൃതാനന്ദമയീദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.