Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 32

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2013, 08:10 pm IST
in Samskriti

തളിരും മലരും കായും കനിയും പൂണ്ടു ഭംഗിയില്‍

തിങ്ങിക്കാണായി വൃക്ഷങ്ങള്‍ പക്ഷികോലാഹലത്തോടും.

നല്ല നീര്‍ച്ചാട്ടവും തോടും തണ്ടാരേലും തടാകവും

കാണായീ സ്നാനഘട്ടത്തില്‍ നീരാടുമൃഷിമാരൊടും

പുല്ലരിഞ്ഞുനിരപ്പാക്കിച്ചെത്തിവച്ചുള്ള പാതയും

പൂചൊരിഞ്ഞിരുപാര്‍ശ്വത്തും നില്‍ക്കും നിഴല്‍മരങ്ങളും,

മാന്‍ മേയും പുല്‍ത്തകിടിയും ബലിപുഷ്പവനങ്ങളും

മന്ദിരാവലിയും കാണായുള്ളിലുള്ളില്‍ പലേടവും.

പടിക്കലെത്തിസ്സമയം കാത്തിരുന്നിതു രാഘവന്‍;

ലക്ഷ്മണന്‍ വിവരം ചെന്ന്‌ ശിഷ്യരോടറിവിച്ചിതു.

അറിഞ്ഞഗസ്ത്യഭഗവാന്‍ സ്വയം ശിഷ്യാഗ്രഗണ്യനെ

അയച്ചു രാമനെസ്സാനുയായിയായെന്നതിരേല്‍ക്കുവാന്‍.

ദീപ്തിയേറും മിഴികളും നീണ്ടുയര്‍ന്നോരു നാസയും

തുമ്പുചെമ്പിച്ച ജടയും താടിയും തങ്കവര്‍ണവും

സമാവയവവും ചേര്‍ന്ന സൗമന്‍ ചീരാബരാവൃതന്‍

കൃശനെന്നാകിലും ദീപ്തതേജസ്സാലുന്നതോപമന്‍,

ആദ്യം വിന്ധ്യന്‍ മറിച്ചോരു തെക്കേദ്ദിക്കില്‍ കടന്നവന്‍

ആദിദ്രാവിഡഭാഷയ്‌ക്ക്‌ ശബ്ദശാസ്ത്രം ചമച്ചവന്‍,

സിദ്ധാഗ്രഗണ്യന്‍ സകലശാസ്ത്രജ്ഞന്‍ ശാസ്ത്രകോവിദന്‍,

സ്വൈരം പുലിത്തോലണിഞ്ഞ പീഠത്തില്‍ സ്വയമമ്മഹാന്‍

പ്രതീക്ഷിച്ചമ്മനുകുലാധീശനെ പ്രീതിപൂര്‍വ്വകം

പൂവിട്ട ചത്വരം* പൂണ്ട പൂമുഖത്തിലിരുന്നിതു.

വന്നു ദണ്ഡനമനസ്കാരം ചെയ്തു ദശരഥാത്മജന്‍,

നന്ദിച്ചു മാറിയരികേ നിന്നൂ വൈദേഹിതാനുമേ.

കനിഞ്ഞു നോക്കിയവരെക്കൈരണ്ടു, പൊക്കി മാമുനി

പ്രസാദിച്ചാശീര്‍വദിച്ചു പ്രത്യേകം രണ്ടുപേരെയും.

എന്നല്ലെഴുന്നേറ്റു മുനിയാശ്ലേഷിച്ചിതു രാമനെ

ഉദ്ദീപ്തമാകുമനലന്‍ ധൂമസ്തംഭത്തെയെന്നപോല്‍.

“അനാമയം ദാശരഥേ! ഭവാന്‍ വന്നതു ഭാഗ്യമായ്‌

അന്യോന്യദര്‍ശനം നമ്മള്‍ക്കുണ്ടാകേണ്ടത്‌ സിദ്ധമായ്‌.

ഇന്നൊളമുള്ളൊരു ഭവച്ചരിതം കേട്ടിരിപ്പു ഞാന്‍

ശപഥം ചെയ്തും കേട്ടു ധര്‍മവീരശിഖാമണേ!”

എന്നലിഞ്ഞോതിയവരെയിരുത്തി ഭഗവാന്‍ ക്ഷണം;

ചെയ്യിപ്പിച്ചു യഥാകാലം പിന്നെ സ്നാനാശനാദികള്‍

(തുടരും…)

മഹാകവി കുമാരനാശാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.