Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 31

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2013, 08:32 pm IST
inSamskriti

അടുത്തും ദൂരെയും പാര്‍ക്കുമൃഷിമാര്‍ വന്നുചേര്‍ന്നിതു

സന്ദര്‍ശിപ്പാനുമിവരെ ക്ഷണിപ്പാനും ദിനംപ്രതി

വനങ്ങളും ഗിരികളും പുഴയും പോയതാതിടം

വെള്ളച്ചാട്ടങ്ങളും കണ്ടാരവര്‍ പത്മാകരങ്ങളും.

സ്നേഹമേറും താപസസ്ത്രീജനങ്ങളുടെ വേഴ്ചയാല്‍

സുസ്നിഗ്‌ദ്ധയായ സീതയ്‌ക്ക്‌ രസിച്ചു വന്യവൃത്തികള്‍.

ദിനം പക്ഷം മാസമല്ല വര്‍ഷാര്‍ദ്ധം വര്‍ഷമിങ്ങനെ

താമസിച്ചാര്‍ യഥാകാമമവരോരോ സ്ഥലങ്ങളില്‍

പോകുമ്പോള്‍ സ്ത്രീജനാകീര്‍ണ്ണമായോരൃഷികുലങ്ങളില്‍

പിരിഞ്ഞില്ലാരുമിവരെക്കണ്ണീര്‍വാര്‍ക്കാതൊരേടവും.

അന്നൊരിക്കല്‍ സ്വൈരമായങ്ങൊരു ദിക്കിലിരിക്കവേ

കനിഞ്ഞു കാന്തനെപ്പാര്‍ത്തു സോല്‍കണ്ഠം സീതയോതിനാള്‍

ആര്യപുത്രാ ഭഗവാനോളം യോഗ്യരില്ലാരുമൂഴിയില്‍

ഒരു ദോഷവുമങ്ങയ്‌ക്കില്ലെന്നാലൊന്നുണ്ടു ചൊല്‍വൂ ഞാന്‍.

തപസ്വിയാമാര്യപുത്രനെന്തിനേന്തുന്നിതായുധം

സൗഖ്യമില്ലിത്‌ കാണ്മാനെന്നല്ല ദോഷവുമുണ്ടതില്‍.

ശസ്ത്രവും ജടയും, തീയും നീരുംപോലെ വിരോധികള്‍;

വിരുദ്ധവേഷം കൈക്കൊള്ളാറില്ലല്ലോ യോഗ്യരാരുമേ.

ശസ്ത്രശാലിക്ക്‌ ശത്രുക്കള്‍ തനിയേ വന്നുകൂടിടും

ഹിംസാരസം വൃഥാ തോന്നും വിപത്തും പാപവും വരും.

എന്നായുധമുപേക്ഷിപ്പാന്‍ പ്രാര്‍ത്ഥിച്ചീടുന്ന സീതയെ

പറഞ്ഞടക്കിനാന്‍ ധീമാന്‍ ശ്രീരാമന്‍ ധര്‍മകോവിദന്‍.

വിരാധനെപ്പോലെയുള്ള ദുഷ്ടര്‍തന്നക്രമങ്ങളും

മുനിമാരോടു താന്‍ചെയ്ത സത്യവും ചൂണ്ടിയോതിനാന്‍.

ധരിപ്പിന്‍ ധര്‍മരക്ഷയ്‌ക്കായി ശാസ്ത്രം, ദുര്‍ജ്ജനശാത്രവം

ഭയപ്പെടില്ല ഞാനെന്നാന്‍ മഹാവീരന്‍ രഘൂത്തമന്‍.

പിന്നത്തപോധനശ്രേഷ്ഠന്‍ സുതീക്ഷ്ണന്‍തന്റെയാശ്രമം

പോയിക്കണ്ടവര്‍ വന്ദിച്ചാര്‍ പൂജ്യനാമമ്മുനീന്ദ്രനെ.

സല്‍ക്കരിച്ചവരെപ്പാരമാശിസ്സും നല്‍കിയമ്മുനി

ആചാര്യനാമഗസ്ത്യന്റെയാശ്രമത്തേക്കയച്ചിതു.

പിപ്പലീഗന്ധമേലുന്ന കാട്ടിലൂടെ നടന്നവര്‍

പ്രാപിച്ചാര്‍ ശാന്തസംഭീരമഗസ്ത്യന്റെ തപോവനം.

കാര്‍കൊണ്ടല്‍നിരപോലുള്ള ശൈലശൃംഗങ്ങള്‍ ചൂഴ്‌ന്നുടന്‍ കോട്ടയായ്‌ നിന്നിതാ രമ്യവനഭാഗത്തിനെന്നുമേ.

(തുടരും…)

മഹാകവി കുമാരനാശാന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.