Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമഗ്രമായ ആത്മീയത : ഹനുമാന്റെ ആര്‍ജ്ജവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 08:09 pm IST
in Samskriti

വാസ്തവത്തില്‍ നാമെല്ലാവരും ഒരുദിവസത്തില്‍ പലതവണ ഈ മൂന്നവസ്ഥകളിലൂടെ കടന്നുപോവുന്നുണ്ട്‌. മനസ്സും ശരീരവും മുഴുവനായി അര്‍പ്പിച്ചുകൊണ്ട്‌ കര്‍മ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും?നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാന്‍ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാല്‍ ഇതുരണ്ടുമല്ലാതെ സമയദൂരങ്ങള്‍ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും?നമുക്കുണ്ടാവും ഇതാണ്‌ ഹനുമാന്‍ പറയുന്ന മൂന്നാമത്തെ തത്വമസി?എന്നഅവസ്ഥ. അതുനീയാണ്‌ എന്നറിവ്‌.

ഈ മൂന്നു തലങ്ങളില്‍ ഹനുമാന്‍ പറയുന്ന അവസ്ഥകളെ നമുക്ക്‌ സമൂഹത്തില്‍ ഇന്നുള്ള മൂന്നു ആത്മീയ ചിന്താസരണികളുമായി താരതമ്യപ്പെടുത്താം. ആദ്യത്തേത്‌ ദ്വൈതം, ഭഗവാനും?ഭക്തനും വേറെവേറെ നില്‍ക്കുന്നതലത്തില്‍ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്‌. അവന്റെപ്രവര്‍ത്തനം?ഭക്തിയാല്‍ പ്രചോദിതമായ കര്‍മ്മയോഗത്തിന്റേതുമാവണം. തന്നെ?ഭജിക്കുന്ന?ഭൃത്യന്റെ കാര്യങ്ങള്‍ നോക്കുന്നത്‌ യജമാനന്റെ കടമയുമാണല്ലൊ. സെമിറ്റിക്‌ മതങ്ങളുടെ കാഴ്‌ച്ചപ്പാടിങ്ങിനെയാണ്‌. പലപ്പോഴും ഈ ഒരുതലത്തില്‍ നിന്‍ന്മാറാന്‍ പല?ഭക്തന്മാര്‍ക്കും സാധിക്കാറില്ല. ചില മതങ്ങളില്‍ ഈയൊരുചിന്തയില്‍ നിന്നുമാറുന്നതു പോലും പാപമാണെന്നു പറയുന്നുണ്ട്‌.

രണ്ടാമത്തേത്‌?വിശിഷ്ടാദ്വൈതമാണ്‌. (വിശിഷ്ടാദ്വൈതം എന്ന പ്രയോഗത്തോട്‌ എനിക്ക്‌ യോജിപ്പില്ല. കാരണം രണ്ടുണ്ടെങ്കിലല്ലേ ഉപാധികളുണ്ടാവൂ. അദ്വൈതത്തിന്‌ ഉപാധികള്‍ ഉണ്ടാവുക വയ്യ.) ഇതില്‍ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരുഭാഗം അല്ലെങ്കില്‍ പ്രതിഫലനമാണ്‌. ഇതിലും ദ്വൈതത്തിലെപ്പോലെ ഭക്തന്‍ പരമ്പൊരുളില്‍ നിന്നുംവിഭിന്നനാണ്‌. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ്‌ ഭക്തന്‍. രാജയോഗവും കര്‍മ്മയോഗവും ചേര്‍ന്ന ക്രിയായോഗമാര്‍ഗ്ഗം ഇതില്‍ നമുക്ക്‌ ദര്‍ശിക്കാം.

എന്നാല്‍ മൂന്നാമതുപറയുന്ന?അദ്വ‍ൈതം? ‘രണ്ടില്ല’, എന്ന അവസ്ഥയാണ്‌. വേദാന്തികള്‍ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയില്‍ തത്വമസി എന്നബോര്‍ഡു വച്ചിരിക്കുന്നത്‌ ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഈ ഭാവനയിലാണ്‌. അവിടെ എല്ലാവരും അയ്യപ്പന്മാരാണല്ലോ!)ഹനുമാന്‌ ഇത്‌ കേവലം പുസ്തകജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ്‌ ഹനുമാന്‍ പറയുന്നത്‌ ?”ഇതി മേ നിശ്ചിതാ മതി:”?എന്ന്‌. അവിടുന്നും ഞാനും തമ്മില്‍ ഭേദമേതുമില്ല എന്ന്‌ ഹനുമാന്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ്‌ പരമ സാക്ഷാത്കാരത്തിലേയ്‌ക്കു നയിക്കുന്നതെന്നുറപ്പിക്കുന്ന യോഗ വാസിഷ്ഠ പ്രോക്തമായ വിജ്ഞാനത്തിന്റെ നേരറിവാണ്‌ ഹനുമാന്‍ പറയുന്ന ഈആത്മഭാവം.

അങ്ങനെ ഹനുമാന്‍, ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നുപ്രധാന ചിന്തകളെ സമന്വയിപ്പിച്ചു കൊണ്ട്‌ നമുക്കൊരുജ്ജ്വല മാര്‍ഗ്ഗദീപമായി നിലകൊള്ളുന്നു. പലര്‍ക്കും അദ്വൈതത്തിന്റെ പാതയിലേയ്‌ക്കു നേരേ പ്രവേശിക്കാന്‍ കഴിയുകയില്ല. ദ്വൈതപാതയില്‍ സേവനവും മറ്റും ചെയ്ത മനസ്സുറപ്പിച്ച്‌ പടിപടിയായി മാത്രമേ അതുസാദ്ധ്യമാവൂ. അ ദ്വൈത സിദ്ധാന്തം വഴങ്ങുന്നവര്‍ക്കു പോലും ഈ മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തില്‍ ഒരുസമഗ്രമായ ആത്മീയതയായി (ഇന്റഗ്രേറ്റഡ്‌ പ്രാക്ടീസ്‌ ഓഫ്‌ സ്പിരിച്വാലിറ്റി) അനുവര്‍ത്തിക്കാവുന്നതാണല്ലോ. അതാണ്‌ ഹനുമാന്‍ ദൃഢത യോടെ നമുക്ക്‌ സുവ്യക്തമായി കാണിച്ചുതരുന്നത്‌.

മനോജവം മാരുത തുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥമുഖ്യം

ശ്രീരാമദൂതം ശിരസാ നമാമി.

ഡോ. എ.പി. സുകുമാര്‍, വാന്‍കൂവര്‍, കാനഡ

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.