Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 28

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 08:07 pm IST
in Samskriti

മുന്നില്‍ക്കണ്ടിവരെദ്ദീപ്തദുഷ്ടനട്ടഹസിച്ചിതു

മുകില്‍മിന്നല്‍പ്പിണര്‍പ്പെടും മലപോലെ ഭയങ്കരന്‍

ഒരു പെണ്‍കൊടിയാളോടൊത്തിക്കൊടുങ്കാറ്റില്‍ രണ്ടുപേര്‍

ഒളിച്ചുമണ്ടുന്ന നിങ്ങളാരെടോ, നരകീടരേ!

തരില്ലിവളെയെന്നോതി വന്‍കാറ്റിന്‍ തരുപോലവന്‍

താണാഞ്ഞു സീതയെക്കയ്യിലേന്തിശ്ശീഘ്രം നടന്നിതു.

വടുവിടുദേവിയെയെന്നോതി ക്രോധിച്ചരക്കനെ

വില്‍വലിച്ചു വലിച്ചെയ്തു തുടര്‍ന്നൂ രഘുനന്ദനര്‍.

കൂരമ്പേറ്റ മഹാദുഷ്ടന്‍ ക്രുദ്ധനായ്‌ വിട്ടു സീതയെ

കുതിച്ചങ്ങെത്തിയവരെയെടുത്താല്‍ തോളിലുന്നതന്‍

വാളൂരി വെട്ടി ദുഷ്ടന്റെ രണ്ടു ബാഹുക്കളും ദ്രുതം

വൃക്ഷശാഖകള്‍പോല്‍ വീഴ്‌ത്തിച്ചാടിനിന്നൂ നിലത്തവര്‍.

വായുംപിളര്‍ന്നു പാഞ്ഞെത്തി വീണ്ടും രാക്ഷസനക്ഷണം

വേര്‍പെടുത്താനെയ്തു രാമന്‍ കാലും ക്രൂരന്റെ കണ്ഠവും.

വീണൂനിലത്ത്‌ സാരാവം സ്ഥൂലമാം രാക്ഷസന്റെ മെയ്‌

ഈര്‍ച്ചക്കാര്‍ വെട്ടിയിട്ടുള്ളോരിരുണ്ട തടിപോലവേ.

കൊന്നൂ വിരാധനാം ദുഷ്ടന്‍തന്നെയിങ്ങനെ രാഘവന്‍

കുഴിതോണ്ടി നിലത്തിട്ടുമൂടി പ്രേതം കനിഷ്ഠനും.

കനിഞ്ഞു സീതയെപ്പിന്നെയാശ്വസിപ്പിച്ചു തല്‍പ്രിയന്‍

കൈകേയിനിശ്ചയത്തിന്റെ കയ്‌പും തെല്ലുള്ളിലോര്‍ത്തിതു.

പുറപ്പെട്ടക്കാടുകടന്ന പരാഹ്നത്തിലന്നവര്‍

പൂക്കാര്‍ സ്വര്‍ഗ്ഗാരോഹണാര്‍ത്ഥി ശാഭംഗന്റെയാശ്രമം.

ആഥിത്യവും ചെയ്തു രാമന്നാശിസ്സും നല്‍കിയന്നുതാന്‍

അഹോ! മഹര്‍ഷിതന്നെത്താന്‍ ഹോമിച്ചുടല്‍ വെടിഞ്ഞുപോല്‍

അങ്ങസ്സമാധി കാണ്മാനായി ദുരെനിന്നു മഹര്‍ഷിമാര്‍

അസംഖ്യംപേര്‍ വന്നിരുന്നൂ ദണ്ഡകാരണ്യവാസികള്‍.

സീതാസൗമിത്രിസഹിതന്‍ രാമനെക്കണ്ടു താപസര്‍

സന്തുഷ്ടരായാര്‍ സശ്രദ്ധം തച്ചരിത്രങ്ങള്‍ കേട്ടുമേ.

എന്നല്ല മുഖ്യമുനിമാര്‍ ചിലര്‍ പിന്നങ്ങു രാമനെ

എതിരേറ്റും ദണ്ഡകയ്‌ക്കായ്‌ ക്ഷണിച്ചു വഴിപോലവേ

സ്വാഗതം രാജശാര്‍ദ്ദൂല രാമ, ദാശരഥേ, വിഭോ,

സീതാസൗമിത്രിസഹിത, സത്യസന്ധശിഖാമാണേ,

ലോകൈകവീരനാമങ്ങു കിരീടം രത്നഭാസുരം

ലോഷ്ടം പോലെ വെടിഞ്ഞാര്‍ന്ന ജടാജൂടം ജയിക്കുക.

(തുടരും…)

മഹാകവി കുമാരനാശാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.