Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരത്വം ദര്‍ശിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 08:53 pm IST
inSamskriti

മഹാത്മാക്കളെയും അവരുടെ പ്രവൃത്തികളെയും നമ്മള്‍ വിലയിരുത്തുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്‌. അവരുടെ വേഷവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ ഏറ്റവും അടുത്തു പെരുമാറുന്നവര്‍ക്കുകൂടി കഴിയുകയില്ല. പുറമെ കാട്ടുന്ന ഭാവത്തിന്‌ പിന്നിലുള്ള അവരുടെ സത്യസ്വരൂപമറിയാന്‍ സൂക്ഷ്മദൃഷ്ടി ആവശ്യമാണ്‌. ശ്രീകൃഷ്ണന്റെ സന്തത സഹചാരി ആയിരുന്നിട്ടും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ അര്‍ജ്ജുനന്‌ കഴിഞ്ഞില്ല.

അര്‍ജ്ജുനന്‍ പാര്‍ത്ഥസാരഥിയുടെ വിവിധ വേഷങ്ങള്‍ മാത്രമേ കണ്ടുള്ളൂ. അവിടുന്ന്‌ ദിവ്യദൃഷ്ടി നല്‍കി അനുഗ്രഹിക്കുന്നതുവരെ അര്‍ജ്ജുനന്‌ ഭഗവാന്റെ സ്വരൂപത്തെപ്പറ്റി ഒരറിവും ഇല്ലായിരുന്നു. ലക്ഷ്മണന്‍ ശ്രീരാമചന്ദ്രന്റെ നിഴല്‍പോലെ ആജീവനാന്തം കഴിഞ്ഞ ആളാണ്‌. എന്നിട്ടും അവിടുത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ സഹോദരനായ ലക്ഷ്മണന്‌ കഴിഞ്ഞില്ല. മനുഷ്യവേഷത്തില്‍ ഈശ്വരനോടടുക്കാന്‍ എത്ര കണ്ട്‌ എളുപ്പമുണ്ടോ അതിലേറെ പ്രയാസമാണ്‌ ഒപ്പം ജീവിക്കുന്ന ഈശ്വരത്വം ദര്‍ശിക്കാന്‍. അതിന്‌ മനുഷ്യനിലെ ദിവ്യത ദര്‍ശിക്കാന്‍ കഴിയുന്ന അന്തര്‍ദൃഷ്ടി വികസിപ്പിച്ചാല്‍ മാത്രമേ കഴിയൂ. ലോകം കാണുന്ന ബാഹ്യവ്യക്തിത്വം മഹാത്മാക്കളുടെ നിഴല്‍ മാത്രമാണ്‌. അവര്‍ ഇന്ദ്രിയങ്ങളോ മനസ്സോ കൊണ്ടറിയാന്‍ പറ്റുന്ന വ്യക്തിത്വങ്ങളല്ല. അവരെ കാണുക എന്നതിലുപരി അനുഭവിക്കുക എന്നാണ്‌ പറയേണ്ടത്‌. മഹാത്മാവിന്റെ സാന്നിധ്യം അവാച്യമായ അനുഭവമാണ്‌. പ്രേമവും ഭക്തിയും സമര്‍പ്പണവും കൊണ്ട്‌ ആ അനുഭവവുമായി ഒന്നായലിഞ്ഞ്‌ അവരുടെ അന്തരംഗത്തില്‍ കടക്കുകയാണ്‌ അവരെ അറിയാനുള്ള ഏക വഴി. അങ്ങനെ ആ ആന്തരസത്തയുമായി ഏകീഭാവം പ്രാപിക്കുമ്പോള്‍ മാത്രമേ അവര്‍ ലോകത്തോട്‌ എങ്ങനെ പ്രതികരിക്കുക മാത്രം ചെയ്യുന്നു എന്ന്‌ നമുക്ക്‌ അറിയാന്‍ കഴിയുകയുള്ളൂ.

– മാതാ അമൃതാനന്ദമയീദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.