Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2013, 06:35 pm IST
in Samskriti

കാനനത്തില്‍ ശരല്‍ക്കാലചാരുഭംഗികള്‍ ഒന്നാക്കിയും

കായും കനികളും പൂവും തളിരും തേടിയോടിയും;

ഓമല്‍ചിത്രാംബരം കാറ്റില്‍ പാറിച്ചും ഹന്ത സുന്ദരി

ഉല്ലസിച്ചാളങ്ങു മണ്ടുമൊരു പൂമ്പാറ്റപോലവള്‍.

”കണ്ടോ മുകള്‍ വെളുത്തുള്ള മുകില്‍ തിങ്ങുന്നു വിണ്ണിതില്‍

കാട്ടില്‍ കൊമ്പുകള്‍ പൂത്തൊരു പാലവൃക്ഷങ്ങള്‍ മാതിരി.

കനംകുറഞ്ഞംബരത്തിലതിദൂരത്തില്‍ വെണ്‍മുകില്‍

കാറ്റില്‍ പറന്നുപോകുന്നു വെള്ളക്കൊറ്റികള്‍പോലവേ,

നോക്കുകെത്ര മനോരമ്യം കാന്ത! നിന്നുടല്‍പോലഹോ!

നീലോല്‍പലവനത്തിന്റെ ഭംഗിയാര്‍ന്ന നമഃസ്ഥലം”

തുടര്‍ന്നിവണ്ണം മാര്‍ഗത്തില്‍ മൗനംതേടുന്ന കാന്തനെ

തോളില്‍ പിടിച്ചുനിര്‍ത്തിക്കൊണ്ടോതുമോരോന്നു ജാനകി,

പൂത്തു കാണുക! വെള്ളാമ്പല്‍നിരവിണ്ണീന്നു രാവിലെ

പൊഴിഞ്ഞുവീണ താരങ്ങള്‍പോലെ മിന്നുന്നു പൊയ്‌കയില്‍

അറുത്തുകൊണ്ടുവരിക പോയവറ്റയെ മെയ്യില്‍ ഞാന്‍

അണിവേനെന്നനുജനെയുത്സാഹിപ്പിക്കുമോമലാള്‍.

മെല്ലെന്നിവണ്ണം ദൂരംപോയ് മധ്യാഹ്‌നസമയത്തവര്‍

മരത്തണലില്‍ വര്‍ത്തിച്ചു ഫലമൂലമശിച്ചിതു.

മാര്‍ഗ്ഗങ്ങളില്‍ മണല്‍ത്തിട്ട പൊങ്ങി നിര്‍മ്മലതോയമായ്

മുട്ടോളം താഴ്ന്ന പുഴകള്‍ നടന്നവര്‍ കടന്നിതു.

മാര്‍ഗ്ഗങ്ങളില്‍ മണല്‍ത്തിട്ട പൊങ്ങി നിര്‍മ്മലതോയമായ്

മുട്ടോളം താഴ്ന്ന പുഴകള്‍ നടന്നവര്‍ കടന്നിതു.

മലയേറിത്താഴ്‌വരയിലിറങ്ങി വിപിനങ്ങളില്‍

മറഞ്ഞുവീണ്ടും മരുവില്‍ വെളിവായവര്‍ പോയിതു.

താണു സൂര്യ പടിഞ്ഞാറെപ്പര്‍വ്വതത്തിന്‍തടങ്ങളില്‍

തണുത്തു മഞ്ഞനിറമായ്‌ത്തങ്ങി വൃക്ഷങ്ങള്‍മേല്‍ വെയില്‍,

പഴുത്തനെല്‍ക്കതിരുകള്‍ കൊത്തിക്കൊണ്ടുവനങ്ങളില്‍

പച്ചിലത്തോരണംപോലെ പറന്നെത്തീ ശുകാവലി.

പൊങ്ങിക്കാണായി പുകകള്‍ പുരോഭാഗത്ത് ദൂരെയായ്

പരന്നെത്തുമിരുട്ടാറിന്‍ നീര്‍ച്ചാട്ടത്തിന്റെ ധാടിപോല്‍.

ഹവ്യഗന്ധമൊടും വേദധ്വനിവാചാലമാരുതന്‍

അണഞ്ഞിതത്രിമുനിതന്നാശ്രമത്തിന്നു ദൂതനായ്.

അങ്ങെത്തിദ്ദര്‍ശിച്ചു വൃദ്ധമുനിയെ പത്‌നിയാളെയും

അഭിനന്ദിച്ചു സല്‍ക്കാരമേറ്റു വാണിതു മൂവരും.

പുലര്‍കാലത്തെഴുന്നേറ്റുപുറപ്പെട്ടാര്‍ കനിഞ്ഞുടന്‍

വിളിച്ചാശിസ്സുചൊല്‍വോരാ വൃദ്ധദ്വന്ദ്വത്തെ വിട്ടവര്‍.

(തുടരും…)

മഹാകവി കുമാരനാശാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

Astrology

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

World

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.