Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കങ്കാരുപ്പട പൊരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 09:26 pm IST
in Cricket

ചെസ്റ്റര്‍ ലീ സ്ട്രീറ്റ്‌: ആഷസ്‌ പരമ്പരയില്‍ പുതുജീവന്‍ തേടുന്ന ഓസ്ട്രേലിയക്ക്‌ നാലാം ടെസ്റ്റില്‍ നേരിയ മുന്‍തൂക്കം. ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട ഇംഗ്ലണ്ട്‌ 238 റണ്‍സിന്‌ ആദ്യ ഇന്നിംഗ്സില്‍ പുറത്തായി. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്‌. ഓപ്പണര്‍ ക്രിസ്‌ റോജേഴ്സും (96) ഷെയ്ന്‍ വാട്സണും (68) ആണ്‌ ക്രീസില്‍.

ഇംഗ്ലീഷ്‌ ബാറ്റിങ്ങിന്റെ താളം തെറ്റിച്ചത്‌ നഥാന്‍ ലിയോണ്‍ ആയിരുന്നു. നാല്‌ മുന്‍നിര വിക്കറ്റുകള്‍ വീഴ്‌ത്തിയ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആതിഥേയരുടെ ആത്മവിശ്വാസം തകര്‍ത്തുകളഞ്ഞു. ഒാ‍പ്പണര്‍ അലിസ്റ്റര്‍ കുക്കും ട്രോട്ടും നടത്തിയ പ്രകടനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇംഗ്ലണ്ട്‌ ബാറ്റിംഗ്നിര തകര്‍ന്നടിയുകയായിരുന്നു. കുക്ക്‌ 51 റണ്‍സും ട്രോക്ക്‌ 49 റണ്‍സും കൂട്ടിച്ചേര്‍ത്തു. മധ്യനിരയില്‍ ഒരു മികച്ച കൂട്ടുകെട്ട്‌ ഉണ്ടാക്കുന്നതില്‍ ഇംഗ്ലണ്ട്‌ പരാജയപ്പെട്ടു. മികച്ച ഫോമിലായിരുന്ന ഇയാന്‍ ബെല്ലിനും തിളങ്ങാനായില്ല. ആറ്‌ റണ്‍സ്‌ മാത്രമായിരുന്നു ബെല്‍ കൂട്ടിച്ചേര്‍ത്തത്‌. റയാന്‍ ഹാരിസും ജാക്സണ്‍ ബേര്‍ഡും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയപ്പോള്‍ മത്സരത്തില്‍ ഓസ്ട്രേലിയക്ക്‌ പ്രതീക്ഷയുടെ കൈത്തിരി തെളിയുകയായിരുന്നു.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഓസ്ട്രേലിയക്ക്‌ തുണയായത്‌ ഓപ്പണര്‍ റോജേഴ്സ്‌ ആണ്‌. സ്കോര്‍ 12ല്‍ എത്തിയപ്പോള്‍ അപകടകാരിയായ ഡേവിഡ്‌ വാര്‍ണറെ (3) സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌ ക്ലീന്‍ബൗള്‍ ചെയ്ത്‌ ആതിഥേയര്‍ക്ക്‌ പ്രതീക്ഷ നല്‍കി. ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഉസ്മാന്‍ ഖ്വാജയെയും കംഗാരുക്കള്‍ക്ക്‌ നഷ്ടമായി.

ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌ പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തെങ്കിലും ബ്രോഡ്‌ തന്നെ അദ്ദേഹത്തിനും പവലിയനിലേക്കുള്ള വഴി കാട്ടിക്കൊടുത്തു. സ്റ്റീവന്‍ സ്മിത്തിനും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. ഒരുവശത്ത്‌ വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോള്‍ മറുവശത്ത്‌ റോജേഴ്സ്‌ ഉറച്ചുനിന്നു. പിന്നീടെത്തിയ വാട്സണുമായി ഒത്തുചേര്‍ന്നതോടെ ഇംഗ്ലീഷ്‌ ബൗളര്‍മാരുടെ ഭീഷണി താല്‍ക്കാലികമായി മാറി.ഫീല്‍ഡിംഗില്‍ ഇംഗ്ലണ്ട്‌ കാണിച്ച ഉദാസീനതയും അവര്‍ക്ക്‌ തിരിച്ചടിയായി. അമ്പയറുടെ തീരുമാനത്തിനെതിരയ ഒരു റിവ്യു ഇംഗ്ലണ്ട്‌ പാഴാക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയുടെ വിജയം തടഞ്ഞത്‌ മഴയായിരുന്നു.

മൂന്നാം ടെസ്റ്റില്‍ മികച്ച തിരിച്ചുവരവായിരുന്നു കംഗാരുക്കള്‍ നടത്തിയത്‌. മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന്‌ ബാറ്റിംഗ്‌ തകര്‍ച്ച സംഭവിച്ചിരുന്നു. അതുതന്നെയാണ്‌ നാലാം ടെസ്റ്റിലും സംഭവിച്ചത്‌. കൂറ്റന്‍ സ്കോറിലേക്ക്‌ ഓസീസിനെ ഉയര്‍ത്താതെ തടയാനുള്ള തന്ത്രവുമായാണ്‌ ഇംഗ്ലണ്ട്‌ കളത്തില്‍ പൊരുതുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.