പാലാ: ഉദ്ഘാടനത്തിന്റെ ടൂചാറും മുമ്പേ റിംഗ് റോഡിന്റെ ഭാഗമായ ചിറ്റാര്‍ പള്ളിക്ക് സമീപം റോഡിന്റെ വശങ്ങളിലെ കല്‍ക്കെട്ട് തകര്‍ന്നു. റോഡ് ഒരു മീറ്ററോളം വീതിയില്‍ തോട്ടിലേക്ക് താഴ്ന്ന്, ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതായി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചവരും, കരാറുകാരും ചേര്‍ന്നുള്ള അഴിമതിയും അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് തകര്‍ച്ചയ്ക്ക് പിന്നില്‍. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: