Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 214-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 07:20 pm IST
inSamskriti

ചേത്യേന രഹിതാ യൈഷാ ചിത്തദ്ബ്രഹ്മ സനാതനം

ചേത്യേന സഹിതാ യൈഷാ ചിത്സേയം കലനോച്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: നീ എല്ലാറ്റിനേയും അറിയുന്ന ആത്മാവാണ്‌.. നീ അജനാണ്‌.. പരം പൊരുളാണ്‌.. സര്‍വ്വവ്യാപിയായ ആത്മാവില്‍ നിന്നും വിഭിന്നനല്ല നീ. ആത്മാവല്ലാതെ വേറൊരു വിഷയമില്ല എന്ന അറിവുറച്ചവന്‌ സുഖദു:ഖജന്യങ്ങളായ പ്രശ്നങ്ങള്‍ ബാധിക്കുകയില്ല. കളിമണ്ണിനും സ്വര്‍ണ്ണക്കട്ടയ്‌ക്കും ഒരേ മൂല്യം കല്‍പ്പിക്കുന്നവന്‌ ഒന്നിനോടും ഇഷ്ടാനിഷ്ടങ്ങളില്ല. അങ്ങിനെ, പ്രത്യക്ഷലോകമെന്ന ദൃശ്യത്തെ ന്യായീകരിക്കുന്ന വാസനകള്‍ യാതൊന്നുമില്ലാത്തവന്‍ യോഗിയാണ്‌.. അയാള്‍ എന്തൊക്കെ ചെയ്താലും, എന്തൊക്കെ ആസ്വദിച്ചാലും, എന്തൊക്കെ നശിപ്പിച്ചാലും അയാളുടെ ബോധം സര്‍വ്വസ്വതന്ത്രവും സുഖദു:ഖാങ്ങളെ ഒരേപോലെ കാണാന്‍ പര്യാപ്തവുമത്രേ. അഭിമതം, അനഭിമതം എന്നിങ്ങനെ കര്‍മ്മങ്ങളെ വേര്‍തിരിക്കാതെ ചെയ്യുന്നവരെ ആ കര്‍മ്മങ്ങള്‍ പിടികൂടുന്നില്ല. അനന്താവബോധമല്ലാതെ മറ്റൊന്നുമില്ല എന്നു ദൃഢമായുറച്ചവനെ സുഖാനുഭവചിന്തകള്‍ അലട്ടുന്നില്ല. അവന്‍ ആത്മനിയന്ത്രണമുള്ളവനും പ്രശാന്തനുമാണ്‌..

മനസ്സിന്റെ സഹജഭാവം ജഢമാണ്‌.. അത്‌ അനന്താവബോധത്തില്‍ നിന്നും ബുദ്ധിയെ കൈക്കൊണ്ട്‌ അനുഭവലാഭത്തിയായി പരിശ്രമിക്കുന്നു. ചിത്ശക്തിയുടെ പ്രഭാവത്താല്‍ വന്നുചേരുന്ന വിഷയങ്ങളുമായി മനസ്സിനു സമ്പര്‍ക്കമുണ്ടാവുന്നു. മനസ്സ്‌ അവബോധത്തിന്റെ ദയവിലാണ്‌ പ്രവര്‍ത്തനോന്മുഖമാവുന്നത്‌. അതീ പ്രപഞ്ചത്തെപ്പറ്റിയുള്ള വൈവിദ്ധ്യമാര്‍ന്ന ധാരണകളെ ചിന്തകളായി നിലനിര്‍ത്തുന്നു. മനസ്സിന്റെ വെളിച്ചം ഈ അവബോധമൊന്നു മാത്രമാണ്‌.. അല്ലെങ്കില്‍ ഈ ജഢമനസ്സിന്‌ ബുദ്ധിയോടെ വര്‍ത്തിക്കാനാവുന്നതെങ്ങിനെ? ബോധമണ്ഡലത്തിലെ ചൈതന്യത്തിലുണ്ടാകുന്ന മിഥ്യയായ ചലനമാണ്‌ മനസെന്ന്‌ വേദശാസ്ത്ര വിജ്ഞാനമുള്ളവര്‍ പറയുന്നു. സര്‍പ്പശീല്‍ക്കാരം പോലെ മനസ്സില്‍ നിന്നു വിക്ഷേപിക്കുന്നവയാണ്‌ ചിന്തകളും ആശയങ്ങളും.

ബോധത്തില്‍നിന്നും സങ്കല്‍പ്പധാരണകള്‍ മാറ്റിയാല്‍ അവശേഷിക്കുന്നതു പരബ്രഹ്മം. ബോധത്തിനോട്‌ സങ്കല്‍പ്പധാരണകള്‍ ചേര്‍ന്നാല്‍ ചിന്തകള്‍. അവയിലൊരംശമെന്നപോലെ ഹൃദയത്തില്‍ ഉണ്മയായി അതു നിലകൊള്ളൂന്നു. ഇത്‌ പരിമിതബുദ്ധി അല്ലെങ്കില്‍ വ്യക്തിഗത ബോധം എന്നറിയപ്പെടുന്നു. എന്നാല്‍ ഈ പരിമിതബോധം തന്റെ മൂലസ്വഭാവമായ അനന്താത്മകതയെ മറന്ന്‌ ജഢമായി തുടരുകയാണ്‌.. അതുപിന്നെ ചിന്താശക്തിയായി ഇഷ്ടാനിഷ്ടങ്ങളുടെ പ്രകടനങ്ങളായ തള്ളലും കൊള്ളലും സഹജഭാവങ്ങളാക്കുന്നു.

വാസ്തവത്തില്‍ അനന്താവബോധമാണിതൊക്കെ ‘ആയിത്തീര്‍’ന്നത്‌. എന്നാല്‍ ആ വസ്തുതയിലേയ്‌ക്ക്‌, അനന്തതയിലേയ്‌ക്ക്‌, ഉണരുംവരെ അതിന്‌ സ്വയം ആത്മാവാണു താനെന്ന അറിവില്ല. അതുകൊണ്ട്‌ മനസ്സിനെ ശാസ്ത്രോക്തങ്ങളായ നിര്‍മമത, ഇന്ദ്രിയനിയന്ത്രണം മുതലായവയുടെ സഹായത്തോടെ ഉണര്‍ത്താനുള്ള പരിശ്രമം ചെയ്യണം. മേധാശക്തി അങ്ങിനെ ഉണര്‍ത്തിയാല്‍ അതു പരബ്രഹ്മമായി തെളിയുകയായി. അല്ലെങ്കില്‍ അതു ലോകാനുഭവങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ടേയിരിക്കും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.