കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അംഗന്‍വാടി സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ 16ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ഒ.എസ്.വിജയകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ചെയര്മാന് കെ.എസ്.രമേഷ്ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അന്നമ്മ ജോര്‍ജ്, മേരി കുര്യന്, ഷാലി തോമസ്, പൊന്നമ്മ സാമുവേല്‍, എസ്.ഹേമലത, സൂസന് ചാണ്ടി, കെ.എസ്.സുഷ, ശോശാമ്മ കോശി, കെ.സിന്ധു, പി.ടി.ഓമന, കെ.പി.മിനിമോള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: