Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എനിക്ക്‌ എന്തും ചെയ്യാന്‍ കഴിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 07:08 pm IST
in Samskriti

ഈശ്വരന്‌ എന്തും ചെയ്യാന്‍ കഴിയും. അവിടുത്തെ തൃക്കൈയില്‍ എല്ലാ ശക്തിയുമുണ്ട്‌. എന്റെ ശക്തികള്‍ എന്നില്‍ കുറച്ചുനേരം നിലനിന്നിട്ട്‌ മാഞ്ഞുപോകുന്നവയല്ല. ഇന്ദ്രജാലമിദം – ഇവയെല്ലാം ദിവ്യേച്ഛയുടെ പ്രത്യക്ഷമായ കൗശലങ്ങളാണ്‌. എന്റെ ശരീരം മേറ്റ്ല്ലാ ശരീരങ്ങളെയും പോലെ താല്‍ക്കാലിക വസതിയാണ്‌.
എന്നാല്‍ എന്റെ ശക്തി അനശ്വരമാണ്‌, സര്‍വവ്യാപകമാണ്‌, അനന്തമാണ്‌. ഈ ശരീരം സ്വീകരിച്ചിട്ടുള്ളത്‌ ഒരു ലക്ഷ്യം നിറവേറ്റാനാണ്‌. ധര്‍മസ്ഥാപനത്തിനും ധര്‍മ്മാനുശാസനത്തിനും. ആ ലക്ഷ്യം നേടിക്കഴിയുമ്പോള്‍ ഈ ശരീരവും ജലത്തിലെ കുമിളപോലെ അപ്രത്യക്ഷമാകും.ഗോവയില്‍വച്ച്‌ വളരെ ഗൗരവമുള്ള ഒരു രോഗം ഈ ശരീരത്തിലുണ്ടായി, ഇതറിഞ്ഞപ്പോള്‍ എന്നോട്‌ ഭക്തിയുള്ള ധാരാളംപേര്‍ ഉല്‍ക്കണ്ഠയില്‍ മുങ്ങി. രോഗത്തിന്‌ ഈ ശരീരത്തെ ബാധിക്കാനാവില്ല. ഇതിനെ സമീപിക്കാനാവില്ല. അതുവരുന്നെങ്കിലത്‌ ക്ഷണികമായ അവസ്ഥയാകുന്നു. അത്‌ മറ്റുള്ളവരുടെയുമാകുന്നു; അത്‌ എന്നിലേക്ക്‌ വരുന്നു. വന്നപോലെ പോകുന്നു!

അതുവരുമ്പോള്‍ ഈ ശരീരം രോഗമുള്ളതായി കാണുന്നു! എന്നാല്‍ എനിക്കതുമായി യാതൊരു ബന്ധവുമില്ല. ഒരു രോഗാവസ്ഥയുമില്ല. അങ്ങനെയുള്ള കാര്യമുണ്ടാകുമ്പോള്‍ ധാരാളം ആള്‍ക്കാര്‍ രോഗത്തെ നേരിടുന്ന മാര്‍ഗത്തെപ്പറ്റി എന്നോട്‌ നിര്‍ദ്ദേശിക്കാന്‍ പോലും ധൈര്യം കാണിക്കുന്നു.

അവര്‍ എന്നോട്‌ പറയും ‘എന്തിന്‌ സ്വാമി! മറ്റൊരാളുടെ രോഗം അവിടുത്തേക്ക്‌ വരാനെന്തിനാണനുവദിക്കുന്നത്‌? അയാള്‍ അതില്‍ ക്ലേശിക്കുന്നെങ്കില്‍ ഒരാള്‍മാത്രമേ ക്ലേശിക്കുന്നുള്ളൂ. എന്നാല്‍ സ്വാമിയില്‍ വരാന്‍ അനുവദിക്കുമ്പോള്‍ ലക്ഷക്കണക്കിനാള്‍ക്കാര്‍ ദുഃഖിക്കുന്നു? സ്വാമി, അതവന്‌ വിട്ടുകൊടുക്കൂ.’

ഈ ശരീരം ക്ലേശിക്കുമ്പോള്‍, ഒരുമിച്ച്‌ സഹായിക്കുകയെന്നത്‌ ഭക്തരുടെ സ്വഭാവമാണ്‌. ധര്‍മമാണ്‌. എന്നാല്‍ ഞാന്‍ എന്റെ ധര്‍മം പിന്‍തുടരണം. എന്നില്‍ ശരണാഗതരായവരുടെ കഷ്്ടപ്പാടുകള്‍ ഞാന്‍ തന്നെ ഏറ്റെടുക്കേണ്ടത്‌ എന്റെ ധര്‍മമാണ്‌. ഞാനെന്റെ ധര്‍മം ചെയ്യുന്നു. നിങ്ങളുടേത്‌ നിങ്ങളും. എന്നാല്‍ സത്യത്തിന്റെ മുഖത്ത്‌ സമര്‍ത്ഥമായി നോക്കുമ്പോള്‍, എനിക്ക്‌ യാതനകളില്ലെന്ന്‌ അറിയും. മാത്രമല്ല നിങ്ങള്‍ക്കും ദുഃഖിക്കുന്നതിനവകാശമില്ല. മുഴുവന്‍ വസ്തുതകളും സ്നേഹലീലയാണ്‌. ഇത്‌ ഞാനേറ്റെടുത്തത്‌ സ്നേഹത്തിന്റെ പരിഗണനകൊണ്ടാണ്‌. അതുകൊണ്ട്‌ എനിക്ക്‌ വേദനയോ ദുഃഖമോ ഇല്ല. സ്നേഹകാരണത്താല്‍ നിങ്ങള്‍ ദുഃഖിക്കുന്നു.

– ശ്രീ സത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

New Release

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.