Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരിയായ മതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:15 pm IST
inSamskriti

ഈ ജഗത്തിന്റെ വാസ്തവാവസ്ഥയുടെ, ഇതെങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നതിന്റെ, വിവരണമത്രേ മായ. ഈ സംഗതികള്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടുന്നതു സാധാരണമാണ്‌. നാം ധീരന്മാരായിരിക്കതന്നെ വേണം. സംഗതികള്‍ ഒളിച്ചുവയ്‌ക്കുകയല്ല അവയുടെ നിവൃത്തിക്കുള്ള വഴി. മുയലിനെ നായാടുമ്പോള്‍ അത്‌ മല പൂഴ്‌ത്തി രക്ഷപ്പെട്ടു എന്ന്‌ കരുതുന്നത്‌ നിങ്ങള്‍ക്കറിയാമല്ലോ. നമുക്ക്‌ വിഷമങ്ങള്‍ നേരിടുമ്പോള്‍ നാം ശുഭപ്രതീക്ഷയെ ശരണം പ്രാപിക്കുമ്പോള്‍, നമുക്ക്‌ മുയലിന്റെ സ്വഭാവം തന്നെയാണ്‌. അതുകൊണ്ട്‌ കാര്യനിവൃത്തി വരുന്നില്ല. വിഷമതകളെപ്പറ്റി വിചാരിക്കുന്നതും പറയുന്നതും തെറ്റാണെന്നൊരുപക്ഷമുണ്ട്‌. ആ പക്ഷക്കാര്‍ ഏറെയും ലൗകികസുഖാനുഭവങ്ങള്‍ പലതും ഉള്ളവരാണെന്ന്‌ നോക്കിയാല്‍ കാണാം.

ഈ രാജ്യത്ത്‌ (ഇംഗ്ലണ്ടില്‍ അശുഭദൃക്കാകാന്‍ വളരെ പ്രയാസം. ലോകം എത്ര വിസ്മയകരമായി പൊയ്‌ക്കൊണ്ടിരിക്കുന്നു. എന്തൊരഭിവൃദ്ധി എന്നാണ്‌ ഇവിടെ ഓരോരുത്തനും പറയുന്നത്‌. അവനവന്റെ നില, അവനവന്റെ ലോകം. പഴയ ചോദ്യങ്ങളും പുറപ്പെടുന്നുണ്ട്‌. ലോകത്തില്‍ ശരിയായ മതംഏത്‌? അത്‌ ക്രുസ്തുമതം മാത്രം എന്തുകൊണ്ട്‌? ആ മതക്കാര്‍ക്കാണ്‌ ഐശ്വര്യം. എന്തബദ്ധം! ഈ വാദം മതത്തെ ഖണ്ഡിക്കയാണ്‌ ചെയ്യുന്നത്‌. ക്രിസ്ത്യന്മാര്‍ക്ക്‌ ഐശ്വര്യമുണ്ടാകുന്നത്‌ ക്രിസ്ത്യന്മാരല്ലാത്തവര്‍ക്ക്‌ ദാരിദ്ര്യമുണ്ടാക്കീട്ടാണ്‌. ഭക്തോവിന്‌ ഭോജ്യം വേണം. ലോകമാകെ ക്രിസ്തുമതമായി എന്ന്‌ വിചാരിക്കുക. അപ്പോള്‍ ചില ക്രിസ്ത്യന്‍രാജ്യക്കാര്‍ ദരിദ്രരായിരിക്കും, ക്രിസ്തന്മാര്‍ക്ക്‌ ഇരയാകാന്‍ ക്രിസ്ത്യരല്ലാത്തവര്‍ അപ്പോള്‍ ഉണ്ടായിരിക്കില്ലല്ലോ. അതുകൊണ്ട്‌ ആ ന്യായം സ്വന്തം വാദത്തെത്തന്നെ ഖണ്ഡിക്കുന്നു.

– സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.