ന്യൂദല്‍ഹി : ചാമ്പ്യന്‍സ് ട്രോഫി ട്വന്റി20 ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 21നു ആരംഭിക്കും. ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന് റോയല്‍സും തമ്മിലാണ് ആദ്യ മത്സരം. ഉദ്ഘാടന മത്സരം ജയ്പൂരിലെ സവായി മാന്‍ സിംഗ് സ്റ്റേഡിയത്തിലും ഫൈനല്‍ ഒക്ടോബര്‍ ആറിന് ഡല്‍ഹി ഫിറോസ്ഷാ കോട്ലയിലും നടക്കും.
ഗ്രൂപ്പ് എ: മുംബൈ ഇന്ത്യന്‍സ് (ഇന്ത്യ), ഹൈവേള്ഡ് ലയണ്‍സ് (ദക്ഷിണാഫ്രിക്ക), പെര്‍ത്ത് സ്കോര്ക്കേഴ്സ് (ഓസ്ട്രേലിയ), രാജസ്ഥാന് റോയല്‍സ് (ഇന്ത്യ), ക്വാളിഫയറില്‍ നിന്ന് ഒരു ടീം
ഗ്രൂപ്പ് ബി: ചെന്നൈ സൂപ്പര്‍ കിംഗ്സ് (ഇന്ത്യ), ബ്രിസ്ബെന് ഹീറ്റ് (ഓസ്ട്രേലിയ), ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ (വെസ്റ്റിന്‍ഡീസ്). ക്വാളിഫയറില്‍ നിന്ന് ഒരു ടീം
പ്രതികരിക്കാൻ ഇവിടെ എഴുതുക: