Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റൂട്ടിന്‌ സെഞ്ച്വറി; ഇംഗ്ലണ്ടിന്‌ കൂറ്റന്‍ ലീഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2013, 09:52 pm IST
in Cricket

ലോര്‍ഡ്സ്‌: ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‌ കൂറ്റന്‍ ലീഡ്‌. മൂന്നാം ദിവസത്തെ കളി പുരോഗമിക്കവെ ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ ഇംഗ്ലണ്ട്‌ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്‌. ഇതോടെ ഇംഗ്ലണ്ടിന്‌ 443 റണ്‍സിന്റെ ലീഡ്‌ സ്വന്തമായി. 111 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജോ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ ഇംഗ്ലണ്ടിന്‌ കൂറ്റന്‍ ലീഡ്‌ സമ്മാനിച്ചത്‌. 36 റണ്‍സുമായി ഇയാന്‍ ബെല്ലാണ്‌ ട്രോട്ടിനൊപ്പം ക്രീസില്‍. രണ്ട്‌ ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേ ഓസ്ട്രേലിയക്ക്‌ പരാജയം ഒഴിവാക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

തലേന്നത്തെ സ്കോറായ മൂന്നിന്‌ 31 എന്ന നിലയില്‍ ബാറ്റിംഗ്‌ പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ട്രോട്ടും ബ്രെസ്നനും ചേര്‍ന്ന്‌ ഭേദപ്പെട്ട നിലയിലെത്തിച്ചു. സ്കോര്‍ 129-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ വേര്‍പിരിഞ്ഞത്‌. 38 റണ്‍സെടുത്ത ബ്രെസ്നനെ പാറ്റിന്‍സന്റെ പന്തില്‍ റോജേഴ്സ്‌ പിടികൂടിയതോടെയാണ്‌ 99 റണ്‍സിന്റെ നാലാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഇതിനിടെ റൂട്ട്‌ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. പരമ്പരയില്‍ റൂട്ടിന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറിയായിരുന്നു. ബ്രെസ്നന്‌ പകരം ക്രീസിലെത്തിയ ഇയാന്‍ ബെല്‍ റൂട്ടിന്‌ മികച്ച പിന്തുണയാണ്‌ നല്‍കിയത്‌. പിന്നീട്‌ ആഷ്ടണ്‍ അഗറിന്റെ പന്തില്‍ ബൗണ്ടറി നേടിയാണ്‌ റൂട്ട്‌ സെഞ്ച്വറി സ്വന്തമാക്കിയത്‌. 247 പന്തുകള്‍ നേരിട്ട്‌ 12 ബൗണ്ടറികളോടെയായിരുന്നു റൂട്ടിന്റെ സെഞ്ച്വറി. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ പീറ്റര്‍ സിഡിലിന്റെ തീപാറുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ പതറി 31 റണ്‍സെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിനെ റൂട്ടിന്റെയും ബ്രസ്നന്റെയും മികച്ച പ്രകടനമാണ്‌ മത്സരത്തിലേക്ക്‌ തിരിച്ചെത്തിച്ചത്‌. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ സിഡിലിന്‌ പുറമെ പാറ്റിന്‍സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.