Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പിതൃ-പുത്രബന്ധത്തേക്കാള്‍ കനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 09:29 pm IST
in Samskriti

മാതാപിതാക്കള്‍ ചില കാര്യങ്ങളില്‍ ഗുരുവിനെ വിശ്വസിക്കേണ്ടിവരും. ഞാന്‍ എന്റെ ഒരു അനുഭവം പറയാം. അച്ഛന്‍ എനിക്കൊരു വിവാഹം നിശ്ചയിച്ചു. ഞാനാണെങ്കില്‍ കല്യാണം വേണ്ട എന്നുപറഞ്ഞിരുന്ന ആളാണ്‌. അച്ഛന്‍ പറഞ്ഞു: “നീ കുട്ടിയെ ഒന്നുപോയി കാണണം.” ഞാന്‍ പറഞ്ഞു: “എനിക്ക്‌ കാണണ്ട, നിശ്ചയിച്ചു കഴിഞ്ഞതല്ലേ നിങ്ങളെല്ലാവരും തന്നെ പോയാല്‍ മതി.” അച്ഛന്‍ ചെന്ന്‌ ഗുരുനാഥനോട്‌ പറഞ്ഞു: “അവനിതാ ഇങ്ങനെയൊക്കെയാണ്‌ പറയുന്നത്‌” എന്ന്‌. എന്നെ ഗുരു വിളിപ്പിച്ചു. ഗുരുശിഷ്യബന്ധം പിതൃപുത്ര ബന്ധത്തേക്കാള്‍ കനം കൂടിയ ബന്ധമായിരുന്നു അന്ന്‌, അതുകൊണ്ടുതന്നെ സന്താനമില്ലാതിരുന്ന ഗുരുനാഥന്‍ തന്റെ ഒസ്യത്തില്‍ താന്‍ മരിച്ചാല്‍ കര്‍മം ചെയ്യേണ്ടത്‌ ശ്രീധരനാണ്‌ (ഞാനാണ്‌) എന്ന്‌ എഴുതിവച്ചിരുന്നു. ഞാന്‍ തന്നെയാണ്‌ ആ കര്‍മങ്ങളൊക്കെ ചെയ്തത്‌. ഗുരുനാഥന്‍ എന്നെ വിളിപ്പിച്ച്‌ കാര്യങ്ങളൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞ്‌ എനിക്ക്‌ കാണുകയൊന്നും വേണ്ട. അദ്ദേഹം പറഞ്ഞു: “നിനക്ക്‌ കുട്ടിയെ കാണാനല്ല, കുട്ടിയ്‌ക്ക്‌ നിന്നെ ഒന്നു കാണാനാണ്‌.” എന്നെയും കൊണ്ടുപോയത്‌ എന്റെ ഗുരുനാഥനാ. ഇത്‌ എങ്ങനെയെങ്കിലും ഒഴിഞ്ഞാല്‍ മതി എന്നു കരുതി ഷര്‍ട്ടൊന്നും ഇടാതെ ഒരു കച്ച തോര്‍ത്തുമിട്ടാണ്‌ ഞാന്‍ പോയത്‌. എല്ലാം ഗുരുനാഥന്റെ നിശ്ചയമായിരുന്നു. അത്‌ എനിക്ക്‌ ഗുണത്തിനാവും. ഇവന്‌ ഏത്‌ തരത്തിലുള്ളയാളാണ്‌ വേണ്ടത്‌, അതിന്‌ തക്ക സ്വഭാവവും ശുദ്ധിയും ഉള്ളയാളെ കണ്ടെത്തുന്നത്‌ ഗുരുനാഥനാണ്‌. ഗുരുശിഷ്യ ബന്ധത്തിന്റെ കഴിവാണത്‌. അച്ഛനൊക്കെ പറഞ്ഞാല്‍ ഞാന്‍ ചിലപ്പോഴൊക്കെ പറയും. ‘അതൊന്നും വേണ്ട ഇതൊന്നും ശരിയാവില്ല’ എന്നൊക്കെ. പക്ഷേ ഗുരുനാഥന്‍ പറഞ്ഞാല്‍ പിന്നെ അതിനപ്പുറത്തേക്കില്ല, ഒന്നും തന്നെ.

ബ്രഹ്മശ്രീ പറവൂര്‍ ശ്രീധരന്‍ തന്ത്രി

സമ്പാദനം : അരുണ്‍പ്രഭാകരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം
Sports

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Cricket

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

പുതിയ വാര്‍ത്തകള്‍

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.