ബാഗ്ദാദ്: ഇറാഖിലെ കിര്‍ക്കുക്കില്‍ ബോംബ് സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു. റംസാന് നോമ്പ് തുറക്കാന്‍ ആളുകള്‍ സമ്മേളിച്ച സ്ഥലത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.
ഈ വര്‍ഷം ആദ്യം മുതല്‍ രൂക്ഷമായ വര്‍ഗീയ ചേരിതിരിവിന്റെ തുടര്‍ച്ചയായാണ് ബോംബ് സ്ഫോടനമെന്നാണ് നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: