Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേദാര്‍നാഥ്‌ ഗതാഗതം സപ്തംബറില്‍ പുനരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 09:23 pm IST
inIndia

ന്യൂദല്‍ഹി: സപ്തംബറോടുകൂടി കേദാര്‍നാഥ്‌ ക്ഷേത്രത്തിലേയ്‌ക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന്‌ ഗതാഗത മന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്‌. ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കക്കെടുത്തിയെത്തുടര്‍ന്ന്‌ സംസ്ഥാനത്തെ ബന്ധിപ്പിച്ച്‌ കടന്നുപോകുന്ന എല്ലാ ദേശീയ പാതകളെയും കേദാര്‍ നാഥ്‌ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളെയും സപ്തംബറോടുകൂടി ഗതാഗതയോഗ്യമാക്കും.

ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍ കേടുപാടുകള്‍ നീക്കേണ്ട റോഡുകള്‍ എവിടെയൊക്കെയാണെന്നും പുതുതായി നിര്‍മിക്കേണ്ടവ എവിടെയൊക്കെയെന്നുമുള്ളതിന്റെ രൂപരേഖ തയ്യാറാക്കി ഒന്നുരണ്ട്‌ മാസത്തിനുള്ളില്‍ ഇത്‌ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്‌ മന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്‌ അറിയിച്ചു. കേദാര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള റോഡുകളെല്ലാം സപ്തംബറില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന്‌ തങ്ങള്‍ക്ക്‌ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡില്‍ ജൂണ്‍ 16 നും 17 നുമുണ്ടായ ശക്തമായ പ്രളയക്കെടുതിയില്‍ നൂറുകണക്കിന്‌ പേര്‍ മരിച്ചിരുന്നു. മഴയും വെള്ളപ്പൊക്കവും ഹിമാചല്‍ പ്രദേശിനേയും ബാധിച്ചു. റോഡുകളെല്ലാം താറുമാറായതിനെത്തുടര്‍ന്ന്‌ രുദ്രപ്രയാഗ്‌, ചാമോലി, ഉത്തരകാശി ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തേയും ബാധിച്ചു.

ഉത്തരാഖണ്ഡിലെ കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ വ്യോമമാര്‍ഗമാണ്‌ ഭക്ഷണം എത്തിച്ചിരുന്നത്‌. സംസ്ഥാനത്തിന്റെ പ്രശ്നബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. ഇവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച്‌ ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷനു(ബിആര്‍ഒാ‍മായി ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു.ഹിമാലയന്‍ തീര്‍ത്ഥാടനം സപ്തംബര്‍ 30ഓടെ പുനരാരംഭിക്കുമെന്ന്‌ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി വിജയ്‌ ബഹുഗുണയും വ്യക്തമാക്കി. ഇതാദ്യമായാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം നടത്തുന്നത്‌.

ഗംഗോത്രി, യമുനോത്രി, ബദ്‌രിനാഥ്‌ എന്നിവിടങ്ങളിലേക്കുള്ള യാത്ര സെപ്റ്റംബര്‍ അവസാനം പുനരാരംഭിക്കും. ഇതിലേക്കായി ദേശീയ ദുരന്ത നിവാരണ സേന തീവ്രയത്നം നടത്തുന്നുണ്ട്‌, ബഹുഗുണ പറഞ്ഞു. പുണ്യസ്ഥാനങ്ങള്‍ക്കു സമീപത്തെ റോഡുകളിലെ അവശിഷ്ടങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുകയാണ്‌. കേദാര്‍നാഥിലെ അവശിഷ്ട നിര്‍മാര്‍ജന പ്രവര്‍ത്തനം പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കും.റോഡുകള്‍ യഥാസമയം പുനര്‍നിര്‍മിക്കാമെന്ന്‌ ബിആര്‍ഒ ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

India

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.