Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രം ബിജെപി അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 08:58 pm IST
inIndia

ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതലയുള്ള ബിജെപി നേതാവ്‌ അമിത്‌ ഷാ അയോധ്യ സന്ദര്‍ശിച്ചു. രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രാര്‍ഥനയോടെയാണ്‌ അദ്ദേഹം ശനിയാഴ്ച രാവിലെ അയോധ്യയിലെത്തിയത്‌. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനും അനുഗ്രഹിക്കണമെന്ന്‌ പ്രാര്‍ഥിച്ചതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

അയോധ്യയില്‍ മഹത്തായ രാമക്ഷേത്രം ദര്‍ശിക്കാന്‍ രാജ്യത്തെ കോടിക്കണക്കിന്‌ ഹിന്ദുക്കള്‍ കാത്തിരിക്കുന്നു. നമ്മളെല്ലാവരും എത്രയും വേഗം ബൃഹത്തായ ക്ഷേത്രം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒത്തൊരുമയോടെ ഏര്‍പ്പെടും. ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച്‌ സദ്ഭരണം കൊണ്ടുവരാന്‍ അനുഹഗ്രഹിക്കണമെന്നും താന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ ബിജെപിയുടെ അവധ്‌ പ്രദേശത്തെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ്‌ അമിത്‌ ഷാ അയോധ്യയിലെത്തിയത്‌.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മീകാന്ത്‌ വാജ്പേയ്‌ അടക്കമുള്ള ബിജെപിയുടെ സംസ്ഥാന നേതാക്കളെല്ലാവരും തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന്‌ വ്യക്തമാക്കി. രാമക്ഷേത്രം എല്ലാക്കാലത്തും തങ്ങളുടെ അജണ്ടയിലുണ്ടെന്നും വാജ്പേയ്‌ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന്‌ ജനങ്ങളെ ഉദ്ബോധിപ്പിക്കാന്‍ വരുന്ന ആഗസ്റ്റില്‍ യുപിയില്‍ വന്‍ റാലി നടത്താനൊരുങ്ങുകയാണ്‌ സംസ്ഥാന വിശ്വഹിന്ദുപരിഷത്ത്‌ ഘടകം. തര്‍ക്കമന്ദിരം സംബന്ധിച്ച പഴയ കേസുകള്‍ വിഎച്ച്പി ഉന്നയിക്കുന്നുണ്ട്‌. കൂടാതെ ലഖ്നൗവില്‍ ഹിന്ദുക്കളുടെ പ്രദേശത്ത്‌ നിലനില്‍ക്കുന്ന മറ്റൊരു വിവാദമുസ്ലിം പള്ളി കൈമാറണമെന്നാവശ്യപ്പെട്ട്‌ വിഎച്ച്പി പരാതി സമര്‍പ്പിച്ചു. ഹിന്ദുത്വത്തിന്‌ മാത്രമേ രാഷ്‌ട്രപരിവര്‍ത്തനം നടത്താന്‍ കഴിയൂ എന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ അടുത്തിടെ മീററ്റില്‍ പ്രസംഗിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പാര്‍ട്ടിയുടെ പ്രചാരണം ഏറ്റെടുത്ത്‌ മുന്‍നിരയില്‍ തന്നെയുണ്ട്‌.

സംസ്ഥാനത്ത്‌ ആകെ 80 ലോക്സഭാ നിയോജകമണ്ഡലങ്ങളാണുള്ളത്‌. ഇതില്‍ പകുതിയിലധികം സീറ്റുകള്‍ നേടാനാണ്‌ അമിത്‌ ഷായുടെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രചാരണ വിഭാഗം ലക്ഷ്യമിടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.