തിരുവനന്തപുരം: കുറഞ്ഞ യാത്രാക്കൂലി എട്ടു രൂപയാക്കുക, ഇന്ധന സര്‍ചാര്‍ജ്ജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 10ന് സ്വകാര്യ ബസുകള്‍ സംസ്ഥാനവ്യാപകമായി പണിമുടക്കും.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: