Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരോഗ്യവാന്റെ പ്രാണസഞ്ചാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 09:06 pm IST
inSamskriti

പഴയസങ്കല്‍പ്പമനുസരിച്ചുള്ള സുഖവും ഇന്നത്തെ സുഖവും വ്യത്യാസമുണ്ട്‌. നൂറിലധികം വയസ്സുവരെ അരോഗദൃഢഗാത്രരായി പ്രകൃതിക്ക്‌ നന്മചെയ്തുജീവിക്കാന്‍ കഴിയുന്നതായിരുന്നു അന്നത്തെ സുഖസങ്കല്‍പ്പം. ഇന്ന്‌ അരമണിക്കൂറായാലും ഉപഭോഗങ്ങളില്‍ മുങ്ങിത്താണ്‌ ജീവിക്കുന്നതാണ്‌ സുഖം. ഇന്ന്‌ അറുപത്‌ വയസ്സിനപ്പുറം ആധുനിക ഭവനത്തിലെ ‘ജീവാത്മാവി’ന്‌ ആയുസ്സില്ല. മരിക്കുന്നതോ മാരക രോഗങ്ങളുമായി. മനസ്സമാധാനം, ലൈംഗികതയിലും മയക്കുമരുന്നിലുമാണ്‌. ഇത്‌ തീര്‍ത്തും നിര്‍ഭാഗ്യംതന്നെ. വാസ്തു തച്ചുശാസ്ത്രപരമായി വീടുവച്ചാല്‍ ഈ അനുഭവമല്ലെന്ന്‌ കണ്ടല്ലോ. കാരണം കാന്തം ഇരുമ്പിനോട്‌ ചേര്‍ന്നിരുന്നാല്‍ ഇരുമ്പും കാന്തമാകും എന്നപോലെ ജീവശരീരം ജഡമായ വീട്ടില്‍ വര്‍ത്തിച്ചാല്‍ വീടിനും ജീവശക്തിപകര്‍ന്നുകിട്ടും. അതിലും പഞ്ചപ്രാണനുകള്‍ ഉണ്ടാകും. ശരീരത്തിലെ ദ്വാരങ്ങള്‍ ശരിയായി ക്രമീകരിക്കപ്പെട്ടില്ലെങ്കിലോ അടഞ്ഞിരുന്നാലോ എത്ര അസ്വസ്ഥതകള്‍ വരും. വീടും ഒരു ശരീരമായിത്തീരുന്നു. അതിലെ വാതായനങ്ങള്‍ പഞ്ചേന്ദ്രിയ ദ്വാരങ്ങളായി ക്രമീകരിച്ചിരിക്കണം. അല്ലെങ്കില്‍ വീടിന്റെ പ്രാണന്‍ അസ്വസ്ഥമാകും. ശരീരത്തിലെ അസ്വസ്ഥത മനസിനെ ബാധിക്കുന്നതുപോലെ വീടിന്റെ രോഗപീഡ അതില്‍ വസിക്കുന്ന മനുഷ്യരെയും ബാധിക്കും. അത്‌ ആകെക്കൂടി ജീവിതം കലുഷമാക്കുകയും ചെയ്യും. ഇന്ന്‌ വീടിന്‌ പുറത്തിറങ്ങി ഏകാന്തതയില്‍ പോകുമ്പോഴാണ്‌ ശാന്തിവരുന്നത്‌. ഒരു ക്ഷേത്രത്തിന്റെയോ നാലുകെട്ടിന്റെയോ പടിപ്പുരയുടെയോ സമീപത്ത്‌ ചെന്നാലുള്ള ശാന്തി ഒന്നാലോചിക്കൂ. ആരോഗ്യവാനായ ഒരാളുടെ ശരീരത്തില്‍ പ്രാണസഞ്ചാരം തടസ്സമില്ലാത്തതായിരിക്കും. അത്‌ തടസപ്പെട്ടാല്‍ രോഗം വരും. അങ്ങനെ വിധിപ്രകാരമല്ലാതെ വീടുവച്ചാല്‍ ആദ്യം രോഗിയായും പിന്നെ അല്‍പ്പായുസ്സായും മാറും. പിന്നെ അതിലെ മനുഷ്യരുടെ കാര്യം പറയണോ?

– ശ്രീമദ്‌ ഹരിസ്വാമികള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.