Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാരമെല്ലാം ഒന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 08:56 pm IST
inSamskriti

തമിഴ്‌നാട്ടില്‍ അനാദികാലമായിട്ട്‌ ഒരു തനത്‌ ഭാഷാ സമ്പത്ത്‌ ഉള്ളതുകൊണ്ട്‌ ദൈവികമായ സകല ആശയങ്ങളും തന്നെ തമിഴ്ഭാഷയുടേതായ ഒരു മാധ്യമത്തിലൂടെ അവര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ തമിഴ്‌ സമ്പത്ത്‌ ഭാഷാപരമായ സമ്പത്ത്‌ എന്നുപറഞ്ഞത്‌. അതുകൊണ്ട്‌ വൈദികങ്ങളായ, വേദാന്തങ്ങളായ, താന്ത്രികങ്ങളായ എല്ലാം ആശയങ്ങളും തമിഴ്‌ ഗ്രന്ഥങ്ങളിലൂടെ അവര്‍ക്ക്‌ എക്കാലം മുതല്‍ക്ക്‌ എന്നുപറയാന്‍ വയ്യ, അനാദികാലം മുതല്‍ക്ക്‌ തമിഴ്‌നാട്ടിലുണ്ട്‌. ഇത്‌ ശാസ്ത്രത്തിന്റെ ഭാഷയിലെ വ്യത്യാസമല്ലാതെ ആചരണപദ്ധതിയിലേക്ക്‌ നമ്മള്‍ നോക്കിക്കഴിഞ്ഞാല്‍ അത്‌ പറയാന്‍ കഴിയില്ല. വൈദിക സംസ്കൃതി തന്നെയാണ്‌ തമിഴ്‌നാട്ടിലും നമ്മള്‍ക്ക്‌ കാണാന്‍ കഴിയുന്നത്‌. സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ തമിഴ്‌നാട്ടിലും പ്രചരിതമാണ്‌. എങ്കില്‍ തന്നെയും അവയില്‍ പറഞ്ഞ ആശയങ്ങള്‍ തന്നെ സ്വതന്ത്രമാക്കി തമിഴ്‌ ഗ്രന്ഥങ്ങളായിട്ട്‌ നമുക്ക്‌ ലഭിച്ചുപോന്നിട്ടുണ്ട്‌. ഇത്‌ മറ്റുപ്രദേശങ്ങളിലില്ലാത്തതാണ്‌. മറ്റുപ്രദേശങ്ങളില്‍ ആചരണപരമായും ശാസ്ത്രസംബന്ധമായും സംസ്കൃതത്തിന്‌ തന്നെയാണ്‌ പ്രാധാന്യമുണ്ടായിരുന്നത്‌. തമിഴ്‌നാട്ടില്‍ അതിന്‌ ഭിന്നമായി തമിഴിന്‌ പ്രാധാന്യം വന്നു. നമ്മുടെ അഭിപ്രായത്തില്‍ ശാസ്ത്രപ്രതിപാദനത്തില്‍ ഭാഷയുടേതായ ആ വ്യത്യാസം മാറ്റിക്കഴിഞ്ഞാല്‍ എല്ലാം ഒന്നുതന്നെയാണ്‌. ശൈവമായും വൈഷ്ണവമായുംഉള്ള ചില ആധിക്യങ്ങളും ചില ന്യൂനതകളും ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും നമുക്ക്‌ കണ്ടെത്താന്‍ കഴിയും. അതുപോലെ തന്നെ തമിഴ്‌നാട്ടിലുമുണ്ട്‌. പക്ഷേ അന്തസത്തയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. സാരമെല്ലാം ഒന്നുതന്നെയാണ്‌ ഒരു വ്യത്യാസവുമില്ല.

– സ്വാമി ചിദാനന്ദപുരി

സമ്പാദകന്‍ : അരുണ്‍ പ്രഭാകരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.