Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പാരമ്പര്യ വിശുദ്ധിയുടെ പാട്ടുകാരിക്ക്‌ എഴുപത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 05:32 pm IST
in Lifestyle

സംഗീതവാസന ചിലര്‍ക്ക്‌ ജന്മസിദ്ധമാണ്‌. പരമ്പരാഗതമായി വന്നുചേര്‍ന്ന കലയാണ്‌ ചിലര്‍ക്കത്‌. ഈശ്വരാനുഗ്രഹമാണതെന്ന്‌ ചിലര്‍ അഭിമാനിക്കുന്നു. എന്നാല്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും സംഗീതജ്ഞരാകുകയും സംഗീതപാരമ്പര്യം നാലുതലമുറകളായി പിന്‍തുടരുകയും ചെയ്ത്‌ സംഗീതത്തിന്റെ ഉത്തുംഗസോപാനത്തില്‍ എത്തിച്ചേരുക എന്നത്‌ അത്യപൂര്‍വമാണ്‌. ഈ ഭാഗ്യം സിദ്ധിച്ച സംഗീതജ്ഞയാണ്‌ സപ്തതിയുടെ നിറവിലെത്തിയ ഡോ.കെ.ഓമനക്കുട്ടി.

പ്രശസ്തഗായകരായ എം.ജി.രാധാകൃഷ്ണന്റെയും എം.ജി.ശ്രീകുമാറിന്റെയും സഹോദരിയാണ്‍്്‌ ഓമനക്കുട്ടി.സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍നായരാണ്‌ പിതാവ്‌. മുത്തച്ഛനുംസംഗീതജ്ഞനായിരുന്നു.

സംഗീതത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സംഗീതവാസന വരദാനം എന്നുപറയുന്നതിനേക്കാള്‍ ഈശ്വരാനുഗ്രഹം എന്നു പറയുന്നതാണ്‌ ശരി എന്നായിരുന്നു പ്രതികരണം. പത്താം വയസില്‍ ഹരിപ്പാട്ട്‌ അമ്പലത്തില്‍ അരങ്ങേറ്റം കുറിച്ച സംഗീതസപര്യ എഴുപതില്‍ എത്തിയിട്ടും അനര്‍ഗളമായി ഒഴുകുന്നു. പണ്ടൊക്കെ സംഗീതം കേള്‍ക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടത്രസമയവും സന്ദര്‍ഭവും ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ പാട്ടുകളുടെ എണ്ണം കൂടിവരുന്നതും ആസ്വാദകരുടെ സമയക്കുറവും മൂലം പല നല്ല ഗാനങ്ങളും ശ്രദ്ധിക്കാതെ പോകുന്നതില്‍ ദുഃഖമുണ്ട്‌. ക്ലാസിക്‌ സംഗീതത്തെ ഒരു വിഭാഗം അവഗണിച്ച്‌ പാശ്ചാത്യസംഗീതത്തിന്റെ പിറകേ പോകുന്നു.മലയാളി വാഗ്ഗേയകാരന്മാരുടെ കീര്‍ത്തനങ്ങള്‍ക്ക്‌ ചാനലുകളും ആകാശവാണിയും കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടതാണ്‌. എങ്കില്‍മാത്രമേ സംഗീതചാനലുകള്‍കൊണ്ട്‌ പ്രയോജനമുള്ളൂ എന്നും ഈ സംഗീതജ്ഞ ചൂണ്ടിക്കാണിക്കുന്നു.

“ശാമുവേല്‍ അമൃതം തിരുമേനിയുടെ നിര്‍ദേശപ്രകാരം മോശവത്സലം ശാസ്ത്രികള്‍ രചിച്ച ഒന്‍പത്്‌ ക്ലാസിക്കല്‍ ക്രിസ്തീയഗാനങ്ങളുടെ കാസറ്റ്‌ ഞാന്‍ സംഗീതസംവിധാനം നല്‍കി ഇറക്കിയിട്ടുണ്ട്‌. ഇതില്‍ റിജ്ജു ജോസഫ്‌, കെ.എസ്‌.ചിത്ര, അരുന്ധതി തുടങ്ങിയവരാണ്‌ പാടിയത്്‌. കൂടാതെ മംഗളാ മേനോന്‍ പാടിയ അയ്യപ്പസ്തുതികളുടെ സംഗീതസംവിധാനവും നിര്‍വഹിച്ചു”. ഓമനക്കുട്ടി ടീച്ചര്‍ പറഞ്ഞു.

ഭര്‍ത്താവ്‌ ഗോപിനാഥന്‍നായര്‍ സംഗീതത്തോട്‌ താത്പര്യമുള്ളയാളായതുകൊണ്ടാണ്‌ വിവാഹശേഷവും സംഗീതലോകത്ത്്‌ തുടരാനും ജീവിതം തന്നെ സംഗീയമയമാക്കാനുമായത്‌. മകള്‍ കമലാലക്ഷ്മി വീണാ വാദകയാണ്‌. പ്രസ്തഗായകനായ ആലപ്പി ശ്രീകുമാറാണ്‌ മരുമകന്‍. സംഗീതാഭിരുചിയുളളയാളെ മരുമകനായികിട്ടിയതും ഈശ്വരാനുഗ്രഹം. ചെറുമക്കളായ കെ.എസ്‌. ഹരിശങ്കറും കെ. എസ്‌ രവിശങ്കറും സംഗീതപ്രതിഭകളാണ്‌.

സംഗീതത്തെക്കുറിച്ചെഴുതിയ ‘സംഗീതവും ജീവിതവും’ എന്ന പുസ്തകം ഈയിടെ ഓമനക്കുട്ടിയുടെ സപ്്തതി ആഘോഷത്തോടനുബന്ധിച്ച്‌ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ചു. കേരളസംഗീതനാടക അക്കാഡമി അവാര്‍ഡ്്്‌ ഉള്‍പ്പെടെ 17അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. എം.എസ്‌.സുബ്ബലക്ഷ്്മിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നത്‌.

സപ്തതിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ സംഗീതപ്രേമികളോട്‌ പറയാന്‍ സംഗീതത്തെക്കുറിച്ചുമാത്രം. കര്‍ണ്ണാടക സംഗീതത്തിന്‌ പ്രോത്സാഹനം കുറവായതിനാല്‍ കഴിവുള്ള പലര്‍ക്കും മികവുതെളിയിക്കാനാകാത്ത അവസ്ഥയാണ്‌. അതിനാല്‍ അഭിരുചിയുള്ളവരെ കണ്ടെത്തി പ്രേത്സാഹിപ്പിക്കുകയാണ്‌ ഇനി എന്റെ ലക്ഷ്യം. പ്രോത്സാഹനം സമൂഹത്തില്‍നിന്നും അവരുടെ കുടുംബത്തില്‍നിന്നും ഉണ്ടാകണം. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന്‌ സംഗീതം എടുത്തുകളഞ്ഞതില്‍ ദുഃഖമുണ്ട്‌. സംഗീതം സ്കൂളുകളില്‍ പാഠ്യവിഷയമായി പുന:സ്ഥാപിക്കണം. സംഗീതം പഠിക്കുന്നവര്‍ക്ക്‌ ഒരു തൊഴില്‍ കൂടിയാകണം. ഇതിനുള്ള സാഹചര്യം സര്‍ക്കാര്‍ ~ഒരുക്കണമെന്നും ഈ അനുഗൃഹീത സംഗീതജ്ഞ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെയെങ്കില്‍ ഇനിയും ധാരാളം ചിത്രമാരും യേശുദാസുമാരും ഉണ്ടാകുമെന്ന്‌ പ്രത്യാശിക്കാനും ഈ സംഗീതജ്ഞ മറന്നില്ല.

ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഗീതവിദ്യാലയം സംഗീത ഭാരതി സ്കൂള്‍ ഒാ‍ഫ്‌ ഫൈന്‍ അര്‍ട്സ്‌ ആയി ഉയര്‍ത്തി. സംഗീതരംഗത്തെ ഉപകരണസംഗീതമുള്‍പ്പെടെയുള്ള എല്ലാ മേഖലയിലും പഠനം സാദ്ധ്യമാക്കാന്‍ ഉദ്ദേശിച്ചാണ്‌ സംഗീതഭാരതി സ്ഥാപിച്ചത്‌. ജീവിതത്തില്‍ ഏറ്റവും സന്തോഷംതോന്നുന്നത്‌ കച്ചേരി നന്നായി പാടിയെന്നു തോന്നുമ്പോഴാണെന്നു പറയുമ്പോള്‍ ആമുഖത്ത്‌ മോഹനരാഗം പോലെ പുഞ്ചിരി വിടര്‍ന്നു.

ഷീനാ സതീഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.