Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫാല്‍ക്കോ മൊണാക്കോയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:25 pm IST
in Football

പാരീസ്‌: സ്പാനിഷ്‌ ലീഗ്‌ മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡിന്റെ വിഖ്യാത സ്ട്രൈക്കറും കൊളംബിയന്‍ താരവുമായ റഡമല്‍ ഫാല്‍ക്കോ ഫ്രഞ്ച്‌ ക്ലബായ എഎസ്‌ മൊണാക്കോയിലേക്ക്‌ ചേക്കേറി. 50 മില്ല്യണ്‍ പൗണ്ട്‌ ചെലവാക്കിയാണ്‌ മൊണാക്കോ ഈ സൂപ്പര്‍ താരത്തെ സ്വന്തംനിരയില്‍ എത്തിച്ചത്‌. അഞ്ച്‌ വര്‍ഷത്തെ കരാറാണ്‌ ഫാല്‍ക്കോയുമായി ക്ലബ്‌ ഒപ്പുവെച്ചത്‌. പ്രീമിയര്‍ ലീഗ്‌ ടീമുകളായ ചെല്‍സിയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും പിന്തള്ളിയാണ്‌ ഫ്രഞ്ച്‌ ടീം ഈ സൂപ്പര്‍താരത്തെ സ്വന്തമാക്കിയത്‌.

2011 ആഗസ്റ്റില്‍ അത്ലറ്റികോയില്‍ എത്തിയ ഈ കൊളംബിയന്‍ സ്ട്രൈക്കര്‍ 67 മത്സരങ്ങളില്‍ നിന്നായി 52 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌. 2007 മുതല്‍ കൊളംബിയന്‍ ദേശീയ ടീമില്‍ അംഗമായ ഫാല്‍ക്കോ 43 മത്സരങ്ങളില്‍ നിന്നായി 16 േ‍ോളുകളും നേടിയിട്ടുണ്ട്‌. അത്ലറ്റികോക്ക്‌ വേണ്ടി ഈ സീസണില്‍ മാത്രം 32 ഗോളുകളാണ്‌ ഫാല്‍ക്കോ അടിച്ചുകൂട്ടിയത്‌. ലീഗില്‍ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും പിറകില്‍ മൂന്നാം സ്ഥാനവും ഈ 27കാരന്‍ സ്വന്തമാക്കി. ഈ ട്രാന്‍സ്ഫര്‍ സീസണില്‍ മൊണാക്കോ സ്വന്തം നിരയിലെത്തിക്കുന്ന നാലാമത്തെ താരമാണ്‌ ഫാല്‍ക്കോ. നേരത്തെ പോര്‍ച്ചുഗലിന്റെ താരമായ ജോ മൊണ്ടീഞ്ഞോയെയും കൊളംബിയന്‍ താരമായ ജെയിംസ്‌ റോഡ്രിഗസിനെയും സ്വന്തമാക്കിയിരുന്നു. ഇരുവര്‍ക്കും വേണ്ടി 60 മില്ല്യണ്‍ പൗണ്ടാണ്‌ മൊണാക്കോ ചെലവാക്കിയത്‌. പോര്‍ച്ചുഗീസ്‌ ടീമായ പോര്‍ട്ടോയില്‍ നിന്നാണ്‌ ഇരുവരെയും മൊണാക്കോ റാഞ്ചിയത്‌. റയല്‍ മാഡ്രിഡിന്റെ കാവല്‍നിരയിലെ കരുത്തനായ റിക്കാര്‍ഡോ കാര്‍വാലോയെയും മൊണാക്കോ സ്വന്തമാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.