Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചങ്കുറപ്പോടെ മല്ലിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:46 pm IST
in Lifestyle

പ്രിയതമന്റെ വേര്‍പാടോടെ ജീവിതം വഴിമുട്ടിയപ്പോള്‍ ചങ്കുറപ്പോടെ തെരഞ്ഞെടുത്ത തൊഴില്‍ ചെയ്യുന്ന മല്ലിക 15 വര്‍ഷമായി തൃശ്ശൂര്‍ റൗണ്ടിലെ നടുവിലാല്‍ ചുറ്റില്‍ സ്ഥിരസാന്നിദ്ധ്യമാണ്‌. വടക്കുംനാഥന്‌ മുമ്പില്‍ ഇരുന്ന്‌ ജീവിതം കരുപ്പിടിപ്പിക്കാന്‍ തീവ്രയത്നത്തിലാണിവര്‍. എല്ലാ പിന്തുണയുമായി ഷാഹുല്‍ ഹമീദ്‌ എന്ന പൊലീസ്‌അസിസ്റ്റന്റ്‌ കമ്മീഷണറും. ബാഗും കുടയും നിര്‍മിക്കുന്നിടത്ത്‌ സൂപ്പര്‍വൈസറായിരുന്നു. അവിടുന്നു പഠിച്ച പണിയാണ്‌ കുട നന്നാക്കല്‍. ഭര്‍ത്താവ്‌ അകാലത്തില്‍ മരിച്ചു. ഏറെ കടവും രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളും. തൃശ്ശൂരനടുത്ത്‌ തിരൂരില്‍ താമസമാക്കിയ ഈ അന്യ സംസ്ഥാനക്കാരിക്ക്‌ ഇന്ന്‌ ഒരു ഗ്രാമം മുഴുവന്‍ തുണയുണ്ട്‌.

ആന്ധ്രയില്‍ പിറന്ന ഇവര്‍ പഠിച്ചതെല്ലാം തമിഴ്‌നാട്ടിലാണ്‌. അവിടെനിന്നും പരിചയപ്പെട്ട വിജയകുമാറിനെ ജീവിത പങ്കാളിയാക്കി. ഷൊര്‍ണൂരിലെ ഒരു നായര്‍ കുടുംബാംഗമാണയാള്‍. തൃശ്ശൂരില്‍ താമസമാക്കിയപ്പോഴൊന്നും കുടുംബക്കാര്‍ അത്രക്കടുപ്പം കാണിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ വേര്‍പാടോടെ അവരും ഇടക്കിടെ വന്ന്‌ ക്ഷേമാന്വേഷണം നടത്താറുണ്ട്‌. പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച കൊച്ചുവീട്ടിലാണ്‌ താമസം.

ഒരു രാത്രി വീട്ടില്‍ ഭക്ഷണമൊരുക്കാന്‍ തുടങ്ങവെ ഉഗ്ര വിഷക്കാരനായ വെള്ളിക്കെട്ടന്‍ കയ്യില്‍ കടിച്ചു. പാമ്പിനെ കൊന്ന്‌ ഒരു പ്ലാസ്റ്റിക്‌ കവറിലിട്ട്‌, എന്തിനും തുണയായുള്ള അടുത്ത വീട്ടിലെ രമണി ചേച്ചിയേയും കൂട്ടി ആശുപത്രിയില്‍ ചെന്നു. ആത്മാര്‍ത്ഥമായി തൊഴുതു പ്രാര്‍ത്ഥിക്കുന്ന വടക്കുംനാഥനേയും പാറമേക്കാവിലമ്മയേയും ഉള്ള്‌ ചുട്ട്‌ വിളിച്ചു. എന്റെ കുട്ടികള്‍ക്ക്‌ തുണ വേണം. രണ്ട്‌ ദിവസം കിടക്കേണ്ടിവരും എന്ന്‌ ഡോക്ടര്‍മാര്‍. എന്തും വരട്ടേ എന്ന്‌ കരുതി ആശുപത്രിയില്‍ നിന്നും മുങ്ങി. മനം നൊന്ത്‌ ദൈവങ്ങളെ വിളിച്ചു. ഇന്നുവരേയും അവര്‍ക്ക്‌ ഒരു കുഴപ്പവുമില്ല. പ്ലസ്ടുകാരന്‍ വിഷ്ണു വിജയകുമാറും ഒമ്പതിലെത്തിയ വിഘ്നേഷ്‌ വിജയകുമാറുമാണ്‌ മല്ലികക്കെല്ലാം.

പിറന്നതും വളര്‍ന്നതും വലുതായതുമെല്ലാം ഓരോ സംസ്ഥാനത്താണെങ്കിലും തൃശ്ശൂര്‍ക്കാരെപ്പറ്റി പറയുമ്പോള്‍ ആയിരം നാക്കാണ്‌ മല്ലികക്ക്‌. മൂത്തമകന്റെ പഠനച്ചെലവും മറ്റും നോക്കുന്നത്‌ തിരൂര്‍ തടപ്പറമ്പിലെ ചിന്ത സാമൂഹ്യവേദിയാണ്‌. വെക്കേഷന്‍ കാലത്ത്‌ ചില്ലറ പണികള്‍ക്ക്‌ വിഷ്ണു പോകും. നല്ല പെരുമാറ്റമായതിനാല്‍ ഏവര്‍ക്കും വലിയ കാര്യമാണ്‌. പോലീസ്‌ വകുപ്പില്‍ സബ്‌ ഇന്‍സ്പെക്ടറാവുകയാണ്‌ ലക്ഷ്യം. അമ്മയുടെ പ്രാര്‍ത്ഥനയും മറ്റൊന്നല്ല. പരിഭവവും പരാതിയും എല്ലാം പടിഞ്ഞാറെ നടയില്‍ ഇരുന്ന്‌ മല്ലിക പറയും. എല്ലാം നോക്കി നടത്തുന്ന വടക്കുംനാഥന്‍ കുട നന്നാക്കി ഒരു ജന്മം തീര്‍ക്കുന്ന മല്ലികക്കും നാഥന്‍ തന്നെയാണ്‌. മുജ്ജന്മ ബന്ധത്താലാണ്‌ തൃശ്ശിവപേരൂരിന്റെ മണ്ണിലെത്തിയത്‌. മരിക്കുന്നതും ഈ പുണ്യ ഭൂമിയില്‍ വേണമെന്നാണ്‌ അവരുടെ മോഹം. മുളംകുന്നത്ത്‌ കാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബൈജു, ഓട്ടോ ഡ്രൈവര്‍ കോടതി ബാബു, തേക്കാനത്ത്‌ കുറി കമ്പനി നടത്തുന്ന ഡാനി എന്നിവര്‍ ചെയ്തു തരുന്ന സഹായത്തിന്‌ അതിരില്ല. ഒരു കൂടപ്പിറപ്പിനേക്കാളും ഉപകാരം അവരില്‍നിന്നും എനിക്കുണ്ട്‌ എന്ന്‌ അവര്‍ തുറന്നു പറയുന്നു.

പാലേലി മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.